ഉന്തിയ പല്ലുകൾ വളരെ എളുപ്പം നേരെ ആക്കാം കമ്പി ഇടാതെ

ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ കുട്ടികൾക്കും ചെറുപ്പക്കാർക്കും ഇടയിലും അതുപോലെതന്നെ പ്രായമായ ആളുകൾക്ക് ഇടയിൽ ആണ് എന്ന് ഉണ്ടെങ്കിൽ കൂടിയും പേരിലുള്ള പ്രശ്നങ്ങൾ മൂലം അതിനുവേണ്ടിയുള്ള ദന്ത ക്രമീകരണ ട്രീറ്റ്മെൻറ് ആവശ്യമാണ് എങ്കിൽ കൂടിയും ഇന്നും പലരും അത് ചെയ്യാതിരിക്കുന്നതായിട്ട് അല്ലെങ്കിൽ പലരും അത് ചെയ്യാൻ വേണ്ടി മടി കാണിക്കുന്നതായി കാണുന്നുണ്ട് അതിന് പ്രധാനമായിട്ട് രണ്ട് കാരണങ്ങളാണ് ഉള്ളത് ഒന്ന് ഈ ഒരു ട്രീറ്റ്മെൻറ് ഭാഗമായിട്ട് നമ്മൾ ഉപയോഗിക്കുന്ന ആ ഒരു കമ്പിയും കാര്യങ്ങളും എല്ലാം തന്നെ മറ്റുള്ളവർ പുറത്ത് കാണുമോ എന്നുള്ള ഒരു പ്രശ്നം അത് പുറത്ത് കാണുമ്പോൾ ഉള്ള ഒരു പ്രശ്നം മറ്റൊരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ.

ഇപ്പോഴത്തെ ഈ ഒരു ബിസി ലൈഫിന്റെ ഇടയിൽ ഈ ഒരു ശേഷം അത് ഇടയ്ക്ക് ഇടയ്ക്ക് ടൈറ്റ് ആക്കാൻ വേണ്ടി പോകേണ്ടി വരുന്ന ഒരു അവസ്ഥ അതിനുവേണ്ടി സാധിക്കാതെ വരുന്ന ഒരു പ്രശ്നം ഇത് ആണ് പ്രധാനമായിട്ടും ഇന്ന് ഇത്തരത്തിലുള്ള ദന്ത ക്രമീകരണ ട്രീറ്റ്മെൻറ് പല ആളുകളും മുതിരാതെ ഇരിക്കുന്നതിന് ഉള്ള കാരണം എന്ന് പറയുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം എന്നോണം ഇപ്പോൾ നമ്മുടെ ട്രീറ്റ്മെൻറ് പ്രധാനമായും പുതിയത് ഇറങ്ങിയിട്ടുള്ള ഒരു ട്രീറ്റ്മെൻറ് ആണ് ക്ലിയർ അലൈൻമെന്റ് ട്രീറ്റ്മെൻറ് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.