പ്രമേഹത്തിനും മരുന്നു കഴിക്കുന്നവർ ഈ ടെസ്റ്റ് ഒരിക്കൽ എങ്കിലും ചെയ്തു നോക്കണം കാരണം

നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ നോക്കാൻ വേണ്ടി പോകുന്നത് നമ്മൾ പ്രമേഹ രോഗികൾ അതിനു വേണ്ടിയിട്ട് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് പ്രമേഹ രോഗം നിയന്ത്രണത്തിൽ കൊണ്ടുവരാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുകയും ഒരുപാട് ചികിത്സ ചെയ്യുകയും മരുന്ന് കഴിക്കുകയും എല്ലാം ചെയ്യുന്നുണ്ട് അപ്പോൾ ഇത്തരത്തിൽ നമ്മൾ പ്രമേഹ രോഗ നിയന്ത്രണത്തിന് വേണ്ടി ചെയ്യുന്ന ചികിത്സകൾ എല്ലാം തന്നെ അതിന്റെ ഫലപ്രാപ്തിയിൽ എത്തുന്നുണ്ടോ അല്ലെങ്കിൽ അത് ഏത് രീതിയിലാണ് മുന്നോട്ടുപോകുന്നത് അത് ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ നമുക്ക് അറിയുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന ഒരു ന്യൂനത ചികിത്സാരീതിയെ പറ്റിയാണ് നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കുന്നത് അതായത്.

സിജിഎം എന്ന് പറയുന്ന ചികിത്സ ആണ് അത് നമ്മൾ ചെയ്യുന്ന പ്രമേഹ രോഗത്തിന് വേണ്ടിയിട്ടുള്ള മരുന്നും ക്രമങ്ങളും എല്ലാം തന്നെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നുണ്ട് എന്ന് അറിയാൻ വേണ്ടിയിട്ട് നമ്മൾ ഇടയ്ക്ക് ഈ ഒരു പ്രമേഹരോഗം ചെക്ക് ചെയ്തു നോക്കാൻ വേണ്ടിയിട്ട് നല്ല രീതിയിലാണോ പോകുന്നത് എന്നറിയാൻ വേണ്ടി ചെയ്യുന്ന നമ്മൾ ചെയ്യുന്ന കുറച്ച് ടെസ്റ്റുകൾ ആണ് ഒന്നാമത്തേത് ആയിട്ട് ഫാസ്റ്റിംഗ് ഗ്ലൂക്കോസ് ടെസ്റ്റ് പിന്നെ ആഹാരത്തിന് ശേഷം നമ്മൾ ചെയ്യുന്ന ഗ്ലൂക്കോസ് ടെസ്റ്റ് പിന്നെ മൂന്നാമത്തെ ഏകദേശം നമ്മൾ കഴിഞ്ഞ ഒരു മൂന്നുമാസത്തെ ആവറേജ് എന്ന രീതിയിൽ നമ്മൾ പരിശോധിക്കുന്ന പരിശോധന കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.