
നമ്മുടെ വീടിൻറെ അടുക്കള എന്ന് പറയുന്നത് വളരെ പവിത്രമായ ഒരു സ്ഥലം തന്നെയാണ് അതായത് നമ്മുടെ വീട്ടിലെ പൂജാമുറി എത്രത്തോളം പവിത്രമാണ് അത്രയും തന്നെ പവിത്രമായ ഒരു ഇടമാണ് നമ്മുടെ വീട്ടിലെ അടുക്കള എന്ന് പറയുന്നത് അതായത് നമ്മുടെ അന്നപൂർണേശ്വരി വസിക്കുന്ന ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ഒരു ഇടമാണ് നമ്മുടെ വീടിൻറെ അടുക്കള അപ്പോൾ അത് അത്രയും പവിത്രമായി തന്നെ വേണം നമ്മൾ സൂക്ഷിക്കുന്നതിന്, അതായത് സമ്പൂർണ്ണമായി വൃത്തിയായി വേണം നമ്മൾ നമ്മുടെ വീട്ടിലെ അടുക്കള സൂക്ഷിക്കുന്നതിനു വേണ്ടിട്ട് ഇല്ല എന്ന് ഉണ്ടെങ്കിൽ അതായത് നമ്മുടെ വീടിൻറെ അടുക്കളേ എത്രത്തോളം പവിത്രമായി നമ്മൾ സൂക്ഷിക്കുന്നുവോ അതനുസരിച്ചാണ് നമ്മുടെ വീടിൻറെ ഐശ്വര്യവും ഉണ്ടാവുക.
അടുക്കള വൃത്തിയായോ പവിത്രമായോ സൂക്ഷിക്കാത്ത വീടുകൾക്ക് ഒരിക്കലും തന്നെ ഐശ്വര്യമോ സമ്പത്തോ ദേവീദേവന്മാരുടെ അനുഗ്രഹമോ ഒന്നും തന്നെ ഉണ്ടാവുകയില്ല. ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഞാൻ നിങ്ങളോട് പറയാൻവേണ്ടി പോകുന്നത് ചില വസ്തുക്കളെക്കുറിച്ച് ആണ് അതായത് നമ്മുടെ വീട്ടിൽ നിന്ന് നമ്മുടെ അടുക്കളയിൽ നിന്ന് നമ്മൾ അറിഞ്ഞു അറിയാതെയോ പോലും ഒരു തെറ്റിന്റെ പേരിൽ പോലും നമ്മൾ ഒരിക്കലും പുറത്തേക്ക് കൊടുക്കാൻ വേണ്ടി പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട് അവ ഏതെല്ലാം ആണ് എന്നത് ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളോട് പറയാൻ വേണ്ടി പോകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.