ഷുഗർ ജീവിതത്തിൽ കൂടില്ല ശരീരത്തിലെ ഒരു അവയവങ്ങളെയും ബാധിക്കുകയില്ല ഈ ഒരു കാര്യം നിങ്ങൾ ചെയ്താൽ

അല്ലല്ല ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് പ്രമേഹ രോഗവുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് അതായത് പ്രമേഹ രോഗത്തിന് വേണ്ടിയുള്ള ട്രീറ്റ് ടു ടാർഗറ്റ് എന്ന് പറയുന്ന ഒരു കാര്യത്തെപ്പറ്റിയാണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. ഞാൻ പലപ്പോഴും എൻറെ ക്ലിനിക്കിൽ വരുന്ന പേഷ്യൻസിനോട് മിക്കതും സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ് അതായത് അവർക്ക് ഷുഗർ ഉള്ള ആളുകളാണ് എന്നുണ്ടെങ്കിൽ ഈ ഷുഗറിന് വേണ്ടി നിങ്ങൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് ചോദിക്കാറുണ്ട് അപ്പോൾ ലഭിക്കുന്ന പ്രധാനപ്പെട്ട മറുപടി എന്ന് പറയുന്നത് പലപ്പോഴും ഞങ്ങൾ ഷുഗറിനു വേണ്ടി മരുന്ന് കഴിക്കാറുണ്ട് അല്ല എന്ന് ഉണ്ടെങ്കിൽ ഞങ്ങൾ ഇൻസുലിൻ എടുക്കാറുണ്ട്.

തുടങ്ങിയവ മറുപടികൾ ആയിരിക്കും പലപ്പോഴും പലരുടെയും വിചാരം എന്ന് പറയുന്നത് ഷുഗർ എന്നത് നിയന്ത്രിക്കാൻ അല്ലെങ്കിൽ മാറുന്നതിനു വേണ്ടി മരുന്ന് എടുക്കുക അല്ലെങ്കിൽ ഇൻസുലിൻ കുത്തി വയ്ക്കുകയോ ചെയ്യുന്നത് വഴി എല്ലാം ആയി എന്ന രീതിയിൽ ആണ്. എന്നാൽ നമ്മൾ ഇത് മാത്രമല്ല നമ്മൾ ഇതിനുവേണ്ടി കുറച്ച് കാര്യങ്ങൾ കൂടി പരിശ്രമിക്കണം അതായത് നമ്മൾ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണം അതിനാണ് ഈ ട്രീറ്റ് ടാർഗറ്റ് എന്ന് പറയേണ്ട അതായത് നമ്മൾ ഇപ്പോൾ ഒരു സ്ഥലത്തുനിന്ന് പുറപ്പെട്ട മറ്റൊരു സ്ഥലത്ത് എത്തിച്ചേരണമെന്ന് ഉണ്ടെങ്കിൽ അതായിരിക്കും നമ്മുടെ ടാർഗറ്റ് ലക്ഷ്യം വെച്ച് വേണം നമ്മൾ നീങ്ങുന്നതിന് വേണ്ടിയിട്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.