രാത്രി ഉറക്കം കിട്ടുന്നതിനുവേണ്ടി ഈ രണ്ട് യോഗ ചെയ്താൽ മതി

നമ്മൾ പലപ്പോഴും പറയാറുണ്ട് അല്ലെങ്കിൽ കേട്ടിട്ടുള്ള ഒരു കാര്യമാണ് ഉറങ്ങുന്നതിന് മുമ്പ് നമ്മൾ മനസ്സിൻറെ ഭാരം ഇറക്കിവെച്ച് വേണം ഉറങ്ങാൻ നല്ല ഉറക്കം കിട്ടുക എന്നുള്ളത് എന്നാൽ നമ്മൾ ഉറങ്ങുന്നതിന് മുമ്പ് മനസ്സിലെ ഭാരം ഇറക്കി വയ്ക്കുന്നത് മാത്രമല്ല നമ്മുടെ ശരീരത്തിന് ഭാരം ഇറക്കി വയ്ക്കുന്നത് കൂടി വളരെ നല്ല ഒരു കാര്യമാണ് അത് നല്ല ഉറക്കത്തിന് വളരെയധികം സഹായിക്കും അത് മാത്രമല്ല അങ്ങനെയുള്ള ഒരു നല്ല ഉറക്കം ലഭിച്ചു കഴിഞ്ഞാൽ ആണ് നമുക്ക് പിറ്റേദിവസം വളരെ ഊർജ്ജസ്വലമായി നിൽക്കുവാനും കാര്യങ്ങൾ ചെയ്യുന്നതിനും വളരെ പ്രോഡക്ടീവായി ഒരു ദിവസം മാറ്റുന്നതിനും വളരെ ക്രിയേറ്റീവ് ആകാനും എല്ലാത്തിനും ഇത്തരത്തിലുള്ള നല്ല ഒരു ഉറക്കം ആവശ്യമുള്ളത് ആണ്. അതുകൊണ്ടുതന്നെ ആ സമയത്ത് നമുക്ക് ഉണ്ടാകുന്ന നടുവേദന അല്ല.

എന്ന് ഉണ്ടെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന മറ്റേതെങ്കിലും വേദന മാനസികമായ പിരിമുറുക്കം അതെല്ലാം തന്നെ നിങ്ങളെ ആ സമയത്ത് വളരെയധികം ബുദ്ധിമുട്ടിക്കും നിങ്ങളുടെ ഉറക്കത്തിന് അലട്ടുക മാത്രമല്ല ചെയ്യുക ഉറക്കത്തിലെ ഒരു തടസ്സമാകുക മാത്രമല്ല ചെയ്യുക അതുപോലെ നിങ്ങളുടെ ശരീരത്തിനും അത് ഒരു പ്രശ്നമായി മാറും. ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ രണ്ടു കാര്യങ്ങൾ ആണ് ചെയ്യാൻ വേണ്ടി പോകുന്നത് അതായത് ആദ്യത്തെ കാര്യം എന്ന് പറയുന്നത് ബ്രീത്തിങ് എക്സസൈസ് ബിഫോർ സ്ലീപ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.