എന്നോട് പല ആളുകളും പലപ്പോഴായി പറയുന്ന അല്ലെങ്കിൽ ചോദിക്കുന്ന ഒരു ചോദ്യമാണ് അതായത് തിരുമേനി ഞാൻ എൻറെ പിതാവ് അതായത് എൻറെ അച്ഛൻ മരിക്കുന്നത് ആയിട്ട് സ്വപ്നം കണ്ടു അല്ലെങ്കിൽ എൻറെ അമ്മ മരിക്കുന്നതായിട്ട് ഞാൻ സ്വപ്നത്തിൽ കണ്ടു അതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ അല്ലെങ്കിൽ ഞാൻ എൻറെ മകൻ മരിക്കുന്നതായിട്ട് അങ്ങനെ നമ്മുടെ വേണ്ടപ്പെട്ട ആരെങ്കിലും ഒക്കെ മരിക്കുന്നത് ആയിട്ട് ഞാൻ സ്വപ്നം കണ്ടു തലേന്ന് എന്നാൽ ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ പൂർണ ആരോഗ്യവാന്മാരായിട്ട് നമ്മുടെ ചുറ്റും ഉണ്ട് അപ്പോൾ അവർക്ക് എന്തെങ്കിലും ഇനി സംഭവിക്കുമോ അല്ലെങ്കിൽ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എനിക്ക് എന്തെങ്കിലും സംഭവിക്കുമോ അല്ലെങ്കിൽ ഞാൻ സ്വപ്നത്തിൽ കണ്ട ഒരു വ്യക്തിക്ക് എന്തെങ്കിലും.
സംഭവിക്കാൻ സാധ്യത ഉണ്ടോ എന്ന് സ്വപ്നം കണ്ടതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ഒത്തിരി ആളുകൾ സംശയപരമായിട്ട് ചോദിക്കാറുണ്ട്. എന്താണ് ഇത്തരത്തിൽ നമ്മൾ ഒരു സ്വപ്നം കണ്ടു കഴിഞ്ഞാൽ അതിൻറെ ഫലം ആയിട്ട് സംഭവിക്കുക ഇതിനെ എന്തെങ്കിലും പരിഹാരം ഉണ്ടോ തുടങ്ങിയ ഒരുപാട് കാര്യങ്ങളാണ് ഇതിനോട് ചേർത്ത് ആളുകൾ ചോദിക്കാറുള്ളത്. അപ്പോൾ ഇതിനെല്ലാമുള്ള ഒരു മറുപടിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ചെയ്യാൻ വേണ്ടി പോകുന്നത് ജീവിച്ചിരിക്കുന്ന ആളുകൾ മരിച്ചു പോകുന്നത് ആയിട്ട് സ്വപ്നം കാണുക നമ്മളെല്ലാവരും വളരെയധികം പിടിച്ച ഉലക്കുന്ന ഒരു കാര്യമാണിത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.