കാലിലെ രക്തയോട്ടം വർദ്ധിക്കുവാനും വെരിക്കോസ് വെയിൻ വരാതെ ഇരിക്കുവാനും നിങ്ങൾ ഇങ്ങനെ ചെയ്യുക

ലോകത്തിൽ ഒരുപാട് പേരെ ബാധിക്കുന്ന അതായത് ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന പ്രത്യേകിച്ച് വേണമെങ്കിൽ ഒരു അല്പം സ്ത്രീകളെ കൂടുതൽ ആയിട്ട് ബാധിക്കുന്ന ഒരു രോഗാവസ്ഥ ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് വെരിക്കോസ് വെയിൻ എന്ന വിഷയത്തെക്കുറിച്ച് അതുപോലെതന്നെ ഇങ്ങനെ വെരിക്കോസ് വെയിൻ വരുന്നതിന്റെ കോംപ്ലിക്കേഷൻ ആയിട്ടുള്ള വെരിക്കോസ് അൾസറിനെ കുറിച്ചും എല്ലാമാണ്. അപ്പോൾ അതായത് നമ്മൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ എന്താണ് വെരിക്കോസ് വെയിൻ എങ്ങനെയാണ് ഈ വെരിക്കോസ് വെയിൻ വരുന്നത് എങ്ങനെയാണ് നമുക്ക് വരുന്ന വെരിക്കോസ് വെയിൻ പിന്നീട് വെരിക്കോസ്.

അൾസർ ആയിട്ട് മാറുന്നത് എന്തൊക്കെയാണ് ഇതിന് കാരണങ്ങൾ ലക്ഷണങ്ങൾ എങ്ങനെ നമുക്ക് ഇതിനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം. നമുക്ക് നമ്മുടെ ശരീരത്തിൽ പ്രധാനമായും രണ്ട് തരത്തിലുള്ള കുഴലുകളാണ് ഉള്ളത് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിൽ നിന്ന് ശരീരത്തിന് ഉപരിതലത്തിലേക്ക് രക്തം പ്രവഹിക്കുന്ന ആർട്ടറികൾ എന്ന് നമ്മൾ പറയുന്ന രക്തക്കുഴലുകൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.