പല്ലിലെ കറകളും മഞ്ഞയും മാറാൻ ഇങ്ങനെ ചെയ്താൽ മതി

പല്ലിൽ അഴുക്ക് അല്ലെങ്കിൽ കറ എല്ലാം തരുന്നത് ഒറ്റ അടിക്കല്ലേ അത് ഘട്ടം ഘട്ടമായി ആണ് വരുന്നത് അത് ഓരോ ഘട്ടമായി ആണ് പല്ലിൽ അഴുക്കള്‍ അടിഞ്ഞുകൂടി പിന്നീട് അത് കറയും മറ്റും ഒക്കെ ആയിട്ട് മാറുന്നത് ആദ്യം അത് വരിക ചെറിയ രീതിയിൽ ആയിരിക്കും പിന്നീട് രണ്ടാമത്തെ ഘട്ടവും കഴിഞ്ഞ് പിന്നീട് ആണ് അത് ബാക്ടീരിയയുടെ ഒരു കേന്ദ്രമായി മാറുന്നത് ബാക്ടീരിയകൾ അത്രയും അടിഞ്ഞുകൂടി അത് ബാക്ടീരിയകളുടെ ഒരു കൂട്ടമായി മാറുന്നു. ഇങ്ങനെ നമ്മുടെ പള്ളിയിൽ വരുന്ന കറകളും അഴുക്കുകളും എല്ലാം തന്നെ മാറ്റുക എന്ന് പറയുന്നത് നമുക്ക് ക്ലീനിങ് പ്രോസസ്സിലൂടെ മാത്രമേ സാധിക്കുകയുള്ളൂ വളരെ വൃത്തിയായിട്ടുള്ള ഒരു ക്ലീനിങ് പ്രോസസ്സിലൂടെ മാത്രമേ നമുക്ക് പല്ലിലെ എല്ലാവിധ കറകളും അതുപോലെതന്നെയുള്ള പ്രശ്നങ്ങളും എല്ലാം നമുക്ക് മാറ്റാൻ വേണ്ടി സാധിക്കുകയുള്ളൂ.

നമുക്ക് അത് പൂർണമായി വൃത്തിയാക്കി എടുക്കാൻ വേണ്ടി സാധിക്കുകയും അതിനെ ചുറ്റുപറ്റിയുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ നമുക്ക് പൂർണ്ണമായി തന്നെ ഇതുപോലെ മാറ്റിയെടുക്കാൻ അതിലൂടെ സാധിക്കുകയും ചെയ്യും എന്നാൽ, ഇതിൻറെ ആദ്യത്തെ സ്റ്റെപ്പിൽ എത്തുകയും പിന്നീട് അവിടെ നിന്ന് രണ്ടാമത്തെ സ്റ്റെപ്പിലോട്ട് മാറുകയും പിന്നീട് മൂന്നാമത്തെ സ്റ്റെപ്പുകളിൽ എത്തുകയും ചെയ്യുമ്പോൾ നമ്മൾ ഇതിനുവേണ്ടി എന്തെല്ലാം ആണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് നമ്മുടെ രോഗം എന്താണ് എന്ന് കൃത്യമായിപ്പെടുത്തിയതിന് ശേഷം മാത്രമേ നമുക്ക് പറയാൻ വേണ്ടി സാധിക്കുക ഉള്ളൂ കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയുന്നതിന് വേണ്ടി നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.