പുരുഷന്മാരിൽ വൃക്ഷണങ്ങളിൽ വേദനയും വീക്കവും ഉണ്ടായിക്കഴിഞ്ഞാൽ ഉടൻ ചെയ്യേണ്ടത് എന്ത് എങ്ങനെ ഈ രോഗം മാറ്റാൻ വേണ്ടി സാധിക്കും

പുരുഷന്മാരിൽ വളരെ കോമൺ ആയിട്ട് കാണപ്പെടുന്നു എന്നാൽ ഒരുപാട് പുരുഷന്മാർ നാണക്കേട് കാരണം ഒരു ഡോക്ടറെ ഒന്നും ചെന്ന് കാണുകയോ പുറത്ത് പറയാതെ ഇരിക്കുന്നു ഒരു അവസ്ഥ ആണ് അല്ലെങ്കിൽ അങ്ങനെയുള്ള ഒരു രോഗമാണ് വൃക്ഷണങ്ങൾ ഉണ്ടാകുന്ന ഈ പറയുന്ന വീക്കം അല്ലെങ്കിൽ മണി വീക്കം എന്നൊക്കെ നമ്മൾ വിളിക്കുന്നത് ഈ ഒരു അവസ്ഥ എന്ന് പറയുന്നത് ആദ്യം പുരുഷന്മാരിൽ തുടങ്ങുക ചെറിയ ഒരു വേദന ആയിട്ടും ചെറിയ ഒരു നീര് ആയിട്ടും ഒക്കെ ആയിരിക്കും എന്നാൽ അതിനെയൊന്നും തുടക്കത്തിൽ ആരും കാര്യമായി ശ്രദ്ധിക്കുകയും ഒന്നും ചെയ്തില്ല ക്രമേണ ഇത് കൂടുകയും നല്ല രീതിയിൽ വേദന വരികയും ചെയ്യുന്നു അതായത് ഏകദേശം തുടക്കത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ.

അനുഭവപ്പെടുമ്പോൾ ഏകദേശം ഒരു 70% വും ആളുകൾ ഡോക്ടറെ കാണിക്കാതെ ഇരിക്കുകയാണ് ചെയ്യുന്നത് പിന്നീട് വളരെ അസഹ്യമായ വേദന അനുഭവപ്പെടുമ്പോൾ ആണ് കൂടുതൽ ആളുകളും ഇത് ഡോക്ടറെ ചെന്ന് പിന്നീട് കാണുകയും ട്രീറ്റ്മെൻറ് തേടുകയും ചെയ്യുന്നത്. എന്നാൽ ഇത് പുരുഷന്മാരിൽ പലരും വളരെ കോമൺ ആയിട്ട് കാണുന്ന ഒരു അവസ്ഥ ആണ്. പുരുഷന്മാരിൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ വീക്ഷണത്തിന് വീക്കം ഉണ്ടാകുന്നത് എന്നത് ഞാൻ വിശദീകരിക്കാം കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.