മുഖത്തെ കരിവാളിപ്പ് മാറാൻ കടലമാവ് ഈ രീതിയിൽ ഉപയോഗിച്ചാൽ മതി

നമുക്കറിയാം ഇപ്പോൾ നല്ല വേനൽക്കാലമാണ് വരുന്നത് പലരുടെയും മുഖം ഒട്ടുമിക്ക എല്ലാവരുടെയും മുഖം നമുക്കറിയാം ഒരു വിധം കരിവാളി വരുന്ന നമ്മുടെ മുഖത്ത് കരിവാളിപ്പ് വരുന്നു. അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് മാറുന്നതിനു വേണ്ടി അതായത് നമ്മൾ സൺ മൂലം ഉണ്ടാകുന്ന ടാൻ എന്നൊക്കെ പറയും ഇത്തരത്തിൽ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന സൺ ടാൻ മാറുന്നതിനു വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന വളരെ എളുപ്പത്തിൽ ചെയ്യാൻ വേണ്ടി സാധിക്കുന്ന ഒരു ഫേഷ്യലും അതുപോലെതന്നെ ഒരു സ്ക്രബ്ബറും അതുപോലെ ഇത്തരത്തിലുള്ള റിമൂവ് ചെയ്യാൻ വേണ്ടിയിട്ടുള്ള ചില ടിപ്പുകളും ആണ് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഷെയർ ചെയ്യാൻ വേണ്ടി ഉള്ളത്.

അതുപോലെ നമുക്ക് പലരീതിയിലുള്ള മിനറൽസും വൈറ്റമിൻസും എല്ലാം നമുക്ക് ഇതിന് വേണ്ടിയിട്ട് പുറമെ നിന്ന് സപ്ലൈ നൽകേണ്ടി വരും അതായത് പ്രധാനമായിട്ടും വൈറ്റമിൻ സി വൈറ്റമിൻ ഡി 3 സിംഗ് കാൽസ്യം അങ്ങനെ ഒരുപാട് രീതിയിലുള്ള മിനറൽസും അതുപോലെതന്നെ ബി കോംപ്ലക്സ് ഇറങ്ങിയിട്ടുള്ള ഒരുപാട് വൈറ്റമിൻസ് നമുക്ക് ആവശ്യമായിട്ട് ഉണ്ട് അപ്പോൾ ഇതെല്ലാം തന്നെ നമ്മുടെ ഭക്ഷണത്തിൽ നിന്ന് നമുക്ക് നേരിട്ട് പലപ്പോഴും ലഭിക്കാതെ ആയിട്ട് വരുമ്പോൾ എതിർന്ന അവസരത്തിൽ നമ്മൾ അതൊരു സപ്ലിമെൻറ് ആയിട്ട് കൂടി നമ്മൾ കഴിക്കേണ്ടത് ആയിട്ട് വരും പലപ്പോഴും നമ്മുടെ സിനിമ നടന്മാരും നടിമാരും തന്നെ പല തരത്തിലുള്ള ഇപ്പോൾ ഗ്ലൂട്ടത്തയോൺ അതുപോലെയുള്ള പല കുറച്ച് വില കൂടിയിട്ടുള്ള സപ്ലിമെൻറ്സും എല്ലാം കഴിക്കുന്നതായി നമുക്ക് അറിയാവുന്ന കാര്യമാണ്. കൂടുതലറിയാം വീഡിയോ കാണുക.