ഇന്നത്തെ ഈ ഒരു അദ്ധ്യായം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു അധ്യായമാണ് കാരണം നമ്മൾ എല്ലാവരും ഒത്തിരിയധികം ആഗ്രഹങ്ങൾ ആയിട്ട് നടക്കുന്നവരാണ് നമ്മുടെ ജീവിതത്തിൽ ഒത്തിരിയധികം പ്രശ്നങ്ങൾ നമ്മൾ നേരിടുന്ന ആൾക്കാരാണ് പ്രശ്നങ്ങൾക്ക് എല്ലാം തന്നെ പരിഹാരം നേടാൻ വേണ്ടി പലപ്പോഴും നെട്ടോട്ടം ഓടുന്ന ആളുകളാണ് സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങൾ ഉള്ള ആളുകളാണ് അതുകൊണ്ടുതന്നെ സാമ്പത്തികമായി മുന്നേറ്റത്തിന് വേണ്ടി ആഗ്രഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന ആളുകളാണ് നമുക്ക് ജീവിതത്തിൽ ഒത്തിരിയേറെ ആഗ്രഹങ്ങൾ ഉണ്ട് ഇങ്ങനെയുള്ള നമ്മുടെ പല ആഗ്രഹങ്ങളും നമ്മുടെ ഭഗവാൻ നടത്തിത്തരുന്നതിനു വേണ്ടി ഭഗവാൻ പ്രസാദിച്ച അതുപോലെതന്നെ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്താൽ.
നമ്മുടെ ജീവിതത്തിൽ നമ്മൾ ഉദ്ദേശിക്കുന്ന എല്ലാവിധ ആഗ്രഹങ്ങളും നമ്മുടെ ജീവിതത്തിലെ പല ലക്ഷ്യങ്ങളും ജീവിതത്തിൻറെ സഫലീകരണം എന്നൊക്കെ വേണമെങ്കിൽ പറയാം അത്തരത്തിലുള്ള എല്ലാവിധ ലക്ഷ്യങ്ങളും നമുക്ക് നേടിത്തരുന്നതിനെ വേണ്ടി നമ്മൾ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റി ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ പറയാൻ വേണ്ടി പോകുന്നത്. ബൈബിളിനെ പറ്റി ഞാൻ ഈ ഒരു വീഡിയോയിൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് മുറിച്ചെടുക്കാവുന്നതാണ് നിങ്ങൾക്ക് കുറിച്ച് എടുത്ത് അത് പോലെ തന്നെ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ 100 ശതമാനവും സുബ്രഹ്മണ്യസ്വാമി നിങ്ങളെ അനുഗ്രഹിക്കും ഇത് അത്രയും വിശ്വാസത്തോടുകൂടി കുറിച്ച് എടുത്ത് നിങ്ങൾ ചെയ്യുക അല്ലാതെ വെറുതെ ഒന്ന് പരീക്ഷിക്കാൻ വേണ്ടിയിട്ട് വെറുതെ ഒന്ന് കാണാൻ വേണ്ടിയിട്ടും ഉള്ളത് അല്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.