മൂത്രത്തിൽ പത കണ്ടാൽ വൃക്കരോഗം അല്ലാതെ മൂത്രത്തിലൂടെ പ്രോട്ടീൻ പോകുന്ന 10 കാരണങ്ങൾ

കുറച്ചുനാളുകൾക്ക് ഏകദേശം ഒരു ഒന്നര വർഷങ്ങൾക്കു മുന്നേ ഞാനൊരു വീഡിയോ ചെയ്തിരുന്നു അതായത് മൂത്രത്തിൽ പത കാണുക ആണ് എന്നുണ്ടെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് എന്നതിനെപ്പറ്റി ആയിരുന്നു ആ ഒരു വീഡിയോ എന്ന് പറയുന്നത് ആ ഒരു വീഡിയോ ഞാൻ ചെയ്തതിനു ശേഷം ഇന്നേവരെ എനിക്ക് ഏകദേശം ദിവസത്തിൽ ഒരു ഒന്നോ രണ്ടോ കോളുകൾ വീതം എങ്കിലും വരാറുണ്ടായിരുന്നു അതായത് ഡോക്ടറെ ഞാൻ മൂത്രം ഒഴിക്കുമ്പോൾ മൂത്രത്തിൽ പത കാണുന്നുണ്ട് അപ്പോൾ ഇത് എന്ത് തരം രോഗമാണ് അല്ലെങ്കിൽ എനിക്ക് രോഗമാണോ അങ്ങനെ ആണ് എന്ന് ഉണ്ടെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചിട്ട് അപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം എന്ന് പറയുന്നത്.

മൊത്തത്തിൽ പത കാണുമ്പോൾ അത് രോഗം ആണോ എന്ന് വിചാരിക്കുന്ന അത് രോഗമാണ് എന്ന രീതിയിൽ പേടിച്ചിരിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട് എന്ന കാര്യം അപ്പോൾ അതുകൊണ്ടുതന്നെ ഏകദേശം ഒന്നര വർഷങ്ങൾക്കു മുമ്പ് ഞാൻ ചെയ്ത ആ ഒരു വീഡിയോയ്ക്ക് തുടർച്ചയായിട്ട് ഒരു വീഡിയോ ചെയ്യുന്നതിന് വേണ്ടിയാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് മാത്രമല്ല ആ പത ഏത് രീതിയിൽ ആണ് എന്ന് ഉള്ളത് മനസ്സിലാക്കുന്നതിനും അതനുസരിച്ച് വൃക്കരോഗം അല്ലാതെ മറ്റ് എന്തെല്ലാം കാരണങ്ങൾ ഇത്തരത്തിൽ പത വരുന്നതിന് ഉണ്ട് എന്നതും ഈ വീഡിയോയിലൂടെ ഞാൻ വിശദീകരിക്കാൻ കൂടുതൽ അറിയാൻ വീഡിയോ കാണുക.