വാതരോഗം എന്ന രോഗാവസ്ഥ നമ്മുടെ സന്ധികളെ മാത്രമല്ല ബാധിക്കുന്നത് പലപ്പോഴും ഈ വാതരോഗം എന്ന് പറയുന്നത് നമ്മുടെ മസ്തിഷ്കത്തെ നമ്മുടെ ഹൃദയത്തെയും വൃക്കകളെയും ഞരമ്പുകളെയും നമ്മുടെ ബുക്കിന് വരെ ബാധിക്കുന്ന വളരെ സങ്കീർണമായ രോഗ അവസ്ഥ ആണ് വാത രോഗങ്ങൾ എന്ന് പറയുന്നത്. അതുപോലെ ഏകദേശം 200 അധികം മെഡിക്കൽ സയൻസ് ഹെഡിങ്ങുകൾ വച്ച് നോക്കുകയാണെങ്കിൽ 200 അധികം വെറൈറ്റികൾ ഉള്ള 200ൽ അധികം രോഗങ്ങളെ ഒക്കെയാണ് നമ്മൾ ഈ വാതരോഗങ്ങൾ എന്ന ഒരു പട്ടികയിൽ പെടുന്നത്. എന്നാൽ പ്രധാനമായും ഈ വാതരോഗങ്ങൾ എന്ന് പറയുന്നത് രണ്ട് തരത്തിലാണ് ഉള്ളത് അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് ആണ് അസ്ഥികളെയും അതുപോലെ തന്നെ നമ്മുടെ സന്ധികളെയും ബാധിക്കുന്ന വാതരോഗം അല്ലെങ്കിൽ സന്ധിവാതം എന്ന് നമ്മൾ പറയുന്നത് ഇംഗ്ലീഷിൽ അതിനെ ആർത്തറൈറ്റിസ് എന്ന് പറയുന്നു.
രണ്ടാമത്തെ വാതരോഗം പട്ടികയിൽപ്പെടുന്നത് ആണ് നമ്മുടെ അസ്ഥികളെയും അതുപോലെ തന്നെ സന്ധികളെയും ഒഴികെയുള്ള മറ്റ് വാദ രോഗങ്ങൾ അതായത് അത് നമ്മുടെ മസ്തിഷ്കത്തെയും ഹൃദയത്തെയും രക്തക്കുഴലുകളെയും നമ്മുടെ ത്വക്കുകളെയും ഒക്കെ ബാധിക്കുന്ന രീതിയിൽ ഉള്ള വാതരോഗങ്ങൾ അതാണ് രണ്ടാമത്തെ പട്ടികയിൽ വരുന്ന വാതരോഗങ്ങൾ എന്ന് പറയുന്നത്. അതിൽ തന്നെ ഓരോ ഭാഗങ്ങളെയും വാതരോഗം ബാധിക്കുന്നതിനനുസരിച്ച് വ്യത്യസ്ത പേരുകളിൽ ആണ് ഇത് അറിയപ്പെടുന്നത് ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ഒരു വീഡിയോ മുഴുവനായി തന്നെ കാണുക.