ഉദ്ധാരണ ശക്തി കൂടാനും ടൈമിംഗ് കൂടാനും ഇങ്ങനെ ചെയ്താൽ മതി

ടെസ്റ്റോസ്റ്റിറോൺ അതായത് പുരുഷൻ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ എന്ന് ഉള്ളത് നമുക്ക് എല്ലാവർക്കും അറിയാം പുരുഷന്മാർക്ക് ഒരുപാട് സംശയമുള്ള ഒരു കാര്യമാണ് തങ്ങളുടെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അളവ് വളരെയധികം കുറവാണോ എന്നുള്ളത് അതായത് അവർക്ക് അവരുടെ ലൈഫിൽ ഒരുതവണ ഒരു ഉദ്ധാരണ കുറവ് സംഭവിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ അവർക്ക് ഒരുതവണ പ്രീ മെച്ചർ ഇജാക്കുലേഷൻ അതായത് ശീക്രസ്കലനം എന്ന് നമ്മൾ പറയും അത് സംഭവിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നേരത്തെ തന്നെ സ്കലനം സംഭവിച്ചതാണ് എന്ന് ഉണ്ടെങ്കിൽ പല പുരുഷന്മാർക്കും വളരെയധികം പേടിയാണ് അതായത് അവരുടെ ഹോർമോണിന്റെ അളവ് കുറവ് ആണോ അവർക്ക് അതുമൂലം സെക്ഷ്വൽ ആയിട്ടുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ.

തുടങ്ങിയിട്ടുള്ള കാര്യങ്ങൾ എല്ലാം അവർക്ക് പലപ്പോഴും ഇത്തരത്തിലുള്ള ചെറിയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ പേടി ഉണ്ടാകാറുണ്ട്. ഭാര്യ അല്ലെങ്കിൽ ജീവിതപങ്കാളി ഒരിക്കലും അതിനെക്കുറിച്ച് ഒരു പരാതി പറയുക അല്ലെങ്കിൽ അങ്ങനെ ഒരു കാര്യം സൂചിപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ കൂടി ഇവർക്ക് സ്വയം ഒരു സംശയം തോന്നി പിന്നീട് അതൊരു പേടിയായിട്ട് അതിന്റെ പിന്നാലെ ഓടുകയും അതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുകയാണ് പതിവ് അപ്പോൾ അതിനെ നല്ല രീതിയിൽ തന്നെ അന്വേഷിച്ചതിനു ശേഷം എന്തൊക്കെ ഹോർമോൺ ടെസ്റ്റുകൾ ആണ് ചെയ്യേണ്ടത് എന്നൊരു ഡോക്ടറെ ചെന്ന് കൺസൾട്ട് ചെയ്തതിനു ശേഷം അതിൻറെ ടെസ്റ്റുകൾ ഒക്കെ ചെയ്യുക ആണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.