വീടിൻറെ ഈ മൂലയ്ക്ക് ഒരു മൂട് വെറ്റില ചെടി നട്ടുവളർത്തുക മഹാഭാഗ്യം

മഹാലക്ഷ്മിയുടെ ഒരു പ്രതീകമായി ആണ് നമ്മൾ വിറ്റിലെ കണക്കാക്കുന്നത് അതുകൊണ്ടുതന്നെയാണ് നമ്മൾ എന്ത് കാര്യം തുടങ്ങുന്നതിന് മുമ്പ് ഒരു ദക്ഷിണ പോലെ അല്ലെങ്കിൽ എന്ത് കാര്യം തുടങ്ങുന്നതിനു മുന്നോടിയായി അടക്കുകയും നൽകുന്നത് വെറ്റിലയും അടക്കയും നൽകി ഒരു കാര്യം തുടങ്ങുക എന്ന് പറയുന്നത്  സർവ്വ കാര്യങ്ങളും ശുഭമാകും അതുപോലെതന്നെ സർവ്വ ഐശ്വര്യങ്ങളും ലഭിക്കും സർവ്വവും നല്ലൊരു ശുഭ തുടക്കവും ശുഭമായി തന്നെ മുന്നോട്ടു പോകും എന്നൊരു രീതിയിൽ ആണ് നമ്മൾ ഈ വെറ്റില അടക്ക നൽകുന്ന ഒരു സമ്പ്രദായം തുടങ്ങിയിട്ടുള്ളത്. വെറ്റിലയും അതുപോലെതന്നെ അടക്കയും എന്ന് പറയുന്നത് മഹാലക്ഷ്മിയുടെ അംഗങ്ങളായി ആണ് നമ്മൾ കണക്കാക്കുന്നത് അതുപോലെതന്നെ വെറ്റിലയിലും അടക്കയിലും ത്രിമൂർത്തി സംഗമം കുടികൊള്ളുന്നു എന്നത് ആണ് നമ്മുടെ ഒരു വിശ്വാസം എന്ന് പറയുന്നത്.

ഇത് കൂടാതെ വിറ്റലയുടെ തുമ്പിൽ മഹാലക്ഷ്മിയും നടുവിൽ സരസ്വതിയും നെറ്റിന്റെ ഭാഗത്ത് ജിഷ്ഠ ഭഗവതിയും ഇടതുവശത്ത് പാർവതിയും വലതുഭാഗത്ത് ഭൂദേവതയും കുടികൊള്ളുന്നു എന്നത് ആണ് നമ്മുടെ വിശ്വാസം അതായത് സർവ്വദേവതകളും ഒന്നിച്ച് കുടികൊള്ളുന്നു സർവ്വദേവതകളുടെയും ഒരു സംഗമം തന്നെയാണ് വെറ്റില എന്ന് പറയുന്നത്. മെറ്റലിയുടെ അന്തർഭാഗത്ത് മഹാവിഷ്ണു ഭഗവാനും പുറം ഭാഗത്ത് ശിവനും തലയ്ക്കൽ ശുക്രനും കടയ്ക്കൽ ദേവ ഇന്ദ്രനും പൂർവ്വ ഭാഗത്ത് കാമദേവനും അതുപോലെതന്നെ സൂര്യനും സ്ഥിതി ചെയ്യുന്നു എന്നത് കൂടി നമ്മൾ സങ്കൽപ്പിക്കുന്നുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ നിങ്ങൾ തീർച്ചയായും മുഴുവനായി കാണുക.