അനീമിയ അഥവാ വിളർച്ചയുടെ ആരും ശ്രദ്ധിക്കാത്ത ചില ലക്ഷണങ്ങൾ

ചില ആളുകൾ വരുമ്പോൾ എന്നോട് പറയുന്ന ചില കാര്യങ്ങളാണ് ഡോക്ടറെ എനിക്ക് കയറ്റം ഒന്നും കയറാൻ വേണ്ടി സാധിക്കുന്നില്ല കയറ്റം ഒക്കെ കയറുക ആണ് എന്ന് ഉണ്ടെങ്കിൽ വല്ലാത്ത കിതപ്പാണ് നെഞ്ചിടിച്ചിലാണ് ഞാൻ അതുമൂലം ഈ സി ജി ക്കെ എടുത്ത് നോക്കി തൈറോയ്ഡ് എല്ലാം തന്നെ  ചെക്ക് ചെയ്തു നോക്കി അങ്ങനെ നോക്കുമ്പോൾ ഒന്നും യാതൊരു കുഴപ്പവുമില്ല ഇത് കൂടാതെ തന്നെ എനിക്ക് തലയ്ക്ക് ഒരു അനുഭവപ്പെടുകയും അതുപോലെ തലകറങ്ങുന്നതുപോലെ  തോന്നുകയും ചെയ്യും. പലപ്പോഴും ഇതിനുവേണ്ടി ഇവർ ഒരുപാട് ഡോക്ടേഴ്സ് ഒന്ന് കാണുകയും എന്നാൽ ഇതിന്റെ യഥാർത്ഥ രോഗം എന്താണ് എന്നത് കണ്ടുപിടിക്കാതെ ഇരിക്കുകയും ചെയ്യാറുണ്ട് അനീമിയ അഥവാ വിളർച്ച എന്ന് പറയുന്ന ഒരു അവസ്ഥ അതായത് നമ്മുടെ ശരീരത്തിൽ ബ്ലഡ് ഹീമോഗ്ലോബിന്റെ അളവ് രക്തത്തിൻറെ അളവ് എല്ലാം.

തന്നെ കുറയുന്ന ഒരു അവസ്ഥ ഇപ്പോൾ എല്ലാവിധ ആളുകളും സ്ത്രീകളിൽ ആണെങ്കിലും അതുപോലെതന്നെ പുരുഷന്മാരിലാണെങ്കിലും പ്രായമുള്ള ആളുകളാണെങ്കിലും ചെറിയ കുട്ടികളാണെങ്കിലും എല്ലാവിധ ആളുകളും കോമൺ ആയിട്ട് ഇപ്പോൾ ഒരുപാട് പേരിൽ ധാരാളമായി കണ്ടുവരുന്നുണ്ട്. പണ്ടുകാലങ്ങളിൽ ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ ദരിദ്ര കുടുംബമോ അല്ലെങ്കിൽ അധികം ഭക്ഷണം കഴിക്കാനില്ലാത്ത പാവപ്പെട്ട വീടുകളിൽ ഒക്കെയുള്ള ആളുകളിൽ ആയിരുന്നു കൂടുതൽ ആയിട്ട് അനീമിയ എന്ന് പറയുന്ന ഈ രോഗം കണ്ടുവരുന്നത് എന്ന് ഉണ്ടെങ്കിൽ ഇന്ന് പ്രായഭേദം എന്നീ സാമ്പത്തിക നിലയിൽ യാതൊരു വ്യത്യാസവും ഇല്ലാതെ തന്നെ എല്ലാവരിലും ഇന്ന് ഇപ്പോൾ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.