കരൾ രോഗം നിങ്ങൾ ഈ പഴം കഴിച്ചാൽ മാത്രം മതി

നമ്മുടെ കരളിനെ അപകടത്തിൽ ആക്കുന്ന പല രീതിയിലുള്ള ഭക്ഷണശീലങ്ങളും ഭക്ഷണങ്ങളും നമ്മളുടെ ദിനംപ്രതിയുള്ള ഡൈനിങ് ടേബിളിൽ തന്നെ ഉണ്ട്. കാരണം നമ്മൾ പറയുമ്പോൾ നമ്മൾ എല്ലാവിധ എക്സർസൈസും മറ്റുകാര്യങ്ങളും മരുന്നുകളും എല്ലാം തന്നെ കഴിക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിലും നമുക്ക് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു ഫാറ്റി ലിവറിനെ ഒരു കരൾ രോഗമായി മാറ്റിയെടുക്കാൻ പ്രാപ്തിയുള്ള എല്ലാവിധ ഭക്ഷണ സാധനങ്ങളും നമ്മുടെ തീൻമേശയിൽ തന്നെ ഉണ്ട് എന്നതാണ് വാസ്തവം. അപ്പോൾ അത്തരത്തിലുള്ള ഭക്ഷണ വസ്തുക്കൾ ഭക്ഷണസാധനങ്ങൾ ഏതെല്ലാം ആണ് എന്നത് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് ആൽക്കഹോൾ അടങ്ങിയിട്ടുള്ള ബീവറേജസ് തന്നെയാണ്.

മദ്യം എന്ന് പറയാത്തതിന്റെ കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഏയ് മദ്യത്തിൽ പെടുക ഇല്ല എന്ന് നമ്മൾ കരുതുന്ന ബിയറും ഇതിൽ ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ് എന്നത് പ്രത്യേകിച്ച് ഓർമ്മിപ്പിക്കാൻ വേണ്ടിയാണ്. നമുക്ക് അറിയാം നമ്മുടെ എല്ലാവരെയും വളരെ പ്രിയപ്പെട്ട ഒരു കലാകാരൻ ആയിരുന്നു നടൻ ആയിട്ടുള്ള കലാഭവൻ മണി എന്ന് പറയുന്നത്. അദ്ദേഹം ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഇത്തരത്തിലുള്ള മദ്യം മൂലം ഉള്ള ഫാറ്റി ലിവർ എന്ന രോഗം ബാധിച്ച് കൊണ്ട് ആണ് മരണം അടഞ്ഞത്. കൂടുതൽ വിവരങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അറിയണം എന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവനായി തന്നെ കാണുക