ഒരു വീട്ടിലേക്ക് ഉള്ള ജയ പരാജയങ്ങൾക്ക് അല്ലെങ്കിൽ അവരുടെ ഭാഗ്യ നിർഭാഗ്യങ്ങളെ അവരുടെ എല്ലാ ഐശ്വര്യങ്ങൾക്കും അതുപോലെതന്നെ അവർക്കുണ്ടാകുന്ന ദോഷങ്ങളെയും എല്ലാം തന്നെ ആ വീട്ടിലുള്ള വസ്തുക്കൾ വളരെയധികം സ്വാധീനിക്കും എന്നത് ആണ് പറയാനുള്ളത് അതായത് നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ ഇതെല്ലാം നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട് അതിനെയാണ് നമ്മൾ സാധാരണ ഇതിൽ പോസിറ്റീവ് എനർജി അല്ലെങ്കിൽ നെഗറ്റീവ് എനർജി എന്നെല്ലാം രീതിയിൽ പറയാറുള്ളത് അതായത് നമുക്ക് അനുകൂലമായിട്ടുള്ള ഊർജ്ജവും അതുപോലെതന്നെ പ്രതികൂലമായിട്ടുള്ള ഊർജ്ജവം ഇത്തരത്തിൽ നമ്മുടെ വീട്ടിലുള്ള പല വസ്തുക്കളും നമുക്ക് അനുകൂലമായിട്ടുള്ള ഊർജം നൽകുന്ന വസ്തുക്കൾ ആണ് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ വീട്ടിലേക്ക് സമൃദ്ധിയും ഐശ്വര്യവും.
അതുപോലെതന്നെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ആ വീട്ടിൽ ഉണ്ടാകുന്ന വിജയപരാജയങ്ങൾക്ക് എല്ലാം കാരണം ആകാൻ വേണ്ടി സാധിക്കുകയും ചെയ്യുന്ന ഒന്ന് തന്നെയാണ്. ഇത്തരം പല വസ്തുക്കൾക്കും നമ്മളിൽ പല രീതിയിലുള്ള മാറ്റങ്ങൾ നമ്മുടെ വീട്ടിലും നമ്മുടെ ജീവിതത്തിലും സൃഷ്ടിക്കുന്നതിനും നമുക്ക് ആ രീതിയിലുള്ള ഭാഗ്യങ്ങൾ കൊണ്ടുവരുന്നതിനും എല്ലാം സാധിക്കും എന്നത് ആണ് വാസ്തുപരമായി പറയുന്ന കാര്യം. നമ്മുടെ പുരാണങ്ങളിലും മറ്റ് വാസ്തുപരമായ പുസ്തകങ്ങളും എല്ലാം തന്നെ ഈ കാര്യങ്ങൾ പറയുന്നുണ്ട് അപ്പോൾ എന്തെല്ലാം വസ്തുക്കൾ ആണ് ഒരു വീട്ടിൽ നിർബന്ധമായി ഉണ്ടായിരിക്കേണ്ടത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.