ഇന്ന് ലോകമെമ്പാടും തന്നെ ഏറ്റവും കൂടുതൽ ആരോഗ്യപരമായിട്ടുള്ള ഒരു ഹെൽത്തി ആയിട്ടുള്ള ഓയിൽ ആയിട്ട് നമ്മൾ കൺസിഡർ ചെയ്യുന്ന ഒന്നാണ് ഒലിവ് ഓയിൽ എന്ന് പറയുന്ന ലോകമെമ്പാടും ഇപ്പോൾ അത് ഉപയോഗിക്കുന്ന ഒരു സംഭവമാണ് ഒലിവ് പഴങ്ങളിൽ നിന്ന് ആണ് ആദ്യകാല മുതൽ തന്നെ ഇത്തരത്തിലുള്ള ഒലിവ് ഓയിലുകൾ ഉണ്ടാക്കുന്നത് ഇങ്ങനെ ഉണ്ടാക്കുന്ന ഒലിവ് ഓയിലിൽ ഫൈറ്റോ കെമിക്കൽ ധാരാളമായി അടങ്ങിയിട്ടുണ്ട് ഈ ഫൈറ്റോ കെമിക്കൽ ആണ് നമ്മുടെ ശരീരത്തിൽ നമുക്ക് രോഗങ്ങൾ ഉണ്ടാക്കാൻ വേണ്ടി സാധ്യതയുള്ള പല വസ്തുക്കളെയും നശിപ്പിച്ചു കളയാൻ വേണ്ടി സഹായിക്കുന്നത് അതുകൊണ്ടുതന്നെ നമുക്ക് ഇവയെ വളരെ ഉയർന്ന അളവിലുള്ള ആൻറി ഓക്സിഡന്റുകൾ എന്ന് വിളിക്കാവുന്നത് ആണ്.
നമ്മൾക്ക് നമ്മുടെ ജീവിതശൈലി മൂലം ഉണ്ടാകുന്ന പല രോഗങ്ങളും തടഞ്ഞുനിർത്താനും ചേർത്തുനിർത്താനും ഇത്തരത്തിലുള്ള ആന്റിഓക്സിഡന്റുകൾക്ക് വളരെയധികം കഴിവ് ഉണ്ട് അതുകൊണ്ട് തന്നെയാണ് ഇന്ന് ലോകമെമ്പാടും ഏറ്റവും കൂടുതൽ ആയിട്ട് ഈ ഒലിവ് ഓയിൽ ഇത്രയും പ്രചാരത്തിൽ ഇപ്പോൾ ഒരുപാട് ആളുകൾ ഉപയോഗിക്കുന്നത് അപ്പോൾ ഇത്തരത്തിൽ ഒലിവ് ഓയിൽ നമ്മൾ ഉപയോഗിച്ച് കഴിയുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണ് എന്നും ഇത്തരത്തിൽ ഗുണങ്ങൾ നമുക്ക് കൃത്യമായി ലഭിക്കുന്നതിന് ഈ ഒലിവ് ഓയിൽ നമ്മൾ എങ്ങനെ ആണ് കൃത്യമായി ഉപയോഗിക്കുക എന്നും ഒലിവ് ഓയിലിനെ നമുക്ക് എങ്ങനെ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാൻ സാധിക്കും എന്നും ഈ വീഡിയോയിലൂടെ ഞാൻ വിശദീകരിക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക.