മൂക്കിൽ ഈ രീതിയിൽ ദശ കാണുന്നുണ്ടോ എങ്കിൽ ശ്രദ്ധിക്കുക

ഇന്ന് ഞാൻ ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്ന വിഷയം എന്ന് പറയുന്നത് മൂക്കിൽ വളരുന്ന ദശ എന്നത് ആണ് അതായത് നമുക്ക് നമ്മുടെ ജീവിതത്തിൽ മൂക്കടപ്പ് ഇല്ലാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാകില്ല ഒരുതവണയെങ്കിലും വരാത്തവർ ആയിട്ട് ആരും തന്നെയില്ല ഇങ്ങനെ മൂക്കടപ്പ് നമുക്ക് വരുന്നതിന് പല കാരണങ്ങളുണ്ട് പല രീതിയിലുള്ള ഇത്തരത്തിലുള്ള കാരണങ്ങളിൽ ഒരു പ്രധാനപ്പെട്ട കാരണമാണ് മൂക്കിൽ ദശ എന്ന് പറയുന്നത്. അപ്പോൾ എന്താണ് ഈ മൂക്കിലെ ദശ എന്നത് നമ്മൾ മനസ്സിലാക്കണം അപ്പോൾ ആദ്യം തന്നെ മൂക്കിന്റെ സ്ട്രക്ചർ ആണ് ഞാൻ ഇവിടെ പറയുന്നത് നമ്മുടെ മൂക്കിന്റെ സ്ട്രക്ചർ എന്ന് പറയുമ്പോൾ മൂക്കിൻറെ നടുക്ക് ഒരു പാലവും പിന്നെ.

ഇരുവശങ്ങളിൽ ആയിട്ട് ഇത്തരത്തിൽ മൂന്ന് ദശ പോലെയും നമുക്ക് കാണുവാൻ വേണ്ടി സാധിക്കും. പിന്നെ നമ്മൾ ടർബിനൽ എന്ന് ആണ് പറയാനുള്ളത് അപ്പോൾ ഇത്തരത്തിലുള്ള ടെർബിനല്ലുകൾ നമുക്ക് പല കാരണങ്ങൾ മൂലം അതായത് മൂക്കിന് വരുന്ന പല ഇൻഫെക്ഷൻ മൂലം ഇവ വളർന്ന് വലുതായി വരാം അപ്പോൾ ഇതിനെയും നമ്മൾ മൂക്കിലെ ദശ എന്ന് ആണ് പറയാറുള്ളത്. ഇനി കുട്ടികളിൽ ആണ് എന്ന് ഉണ്ടെങ്കിൽ അഡിനോൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതിനെയും നമ്മൾ മുകിൽ ദശ എന്ന് പറയും എന്നാൽ ഇന്ന് ഞാൻ സംസാരിക്കുന്നത് ഇതിനെപ്പറ്റി ഒന്നുമല്ല കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.