വൃക്ക രോഗങ്ങൾ മൂലം ഡയാലിസിസ് ചെയ്യുന്നവരുടെയും അതുപോലെതന്നെ വൃക്ക മാറ്റിവയ്ക്കുന്ന ആളുകളുടെയും എണ്ണം ഇന്ന് വളരെയധികം കൂടി വരികയാണ് എന്താണ് ഇതിന് കാരണം വൃക്ക രോഗങ്ങൾ എങ്ങനെ ആണ് നമുക്ക് തടയാൻ വേണ്ടി സാധിക്കുന്നത് രോഗം വന്നുകഴിഞ്ഞാൽ എങ്ങനെ നമുക്ക് ഇതിനെ ചികിത്സിച്ച് ഭേദമാക്കാൻ വേണ്ടി സാധിക്കും. വൃക്കയുടെ പ്രവർത്തനങ്ങൾ കുറയുന്നു എന്ന് കണ്ടു കഴിഞ്ഞാൽ നമുക്ക് എങ്ങനെ ഇതിനെ ചികിത്സിക്കാൻ വേണ്ടി സാധിക്കും. മരുന്നുകൾ കൊണ്ട് നമുക്ക് രോഗം പൂർണമായി ഭേദമാക്കാൻ വേണ്ടി സാധിക്കുമോ? വൃക്ക രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് രോഗികൾക്ക് വേണ്ടി ചികിത്സ എന്നോളം നമ്മൾ ഉപയോഗിക്കുന്ന കൃത്രിമ ആയിട്ട് ഉള്ള ഡയാലിസിസ് എന്ന ഉപകരണം മൂലവും.
അതുപോലെതന്നെ ജീവിച്ചിരിക്കുന്നവരുടെയോ അല്ലെങ്കിൽ മരിച്ചവരുടെയോ ദാനം ലഭിച്ച കിഡ്നി മൂലവും ജീവിക്കേണ്ടി വരുന്ന ഒരു അവസ്ഥ നമുക്ക് എങ്ങനെ ഒഴിവാക്കാം രോഗങ്ങൾ നമുക്ക് എങ്ങനെ തടയാൻ വേണ്ടി സാധിക്കും എന്ന് വിശദമായി മനസ്സിലാക്കണം എന്ന് ഉണ്ടെങ്കിൽ വൃക്ക രോഗങ്ങൾ വരുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്നതിനെപ്പറ്റി ആദ്യം നമ്മൾ മനസ്സിലാക്കണം. അപ്പം തന്നെ വൃക്ക എന്നാൽ എന്താണ് എന്നും വൃക്ക നമ്മുടെ ശരീരത്തിന് വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത് എന്നതിനെപ്പറ്റിയും നമ്മൾ മനസ്സിലാക്കണം. ആദ്യം തന്നെ വൃക്കയുടെ അനാട്ടമി നോക്കാം അത് എങ്ങനെയാണ് ഇരിക്കുന്നത് എന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.