വീടിൻറെ കന്നിമൂലയിൽ മൂന്ന് ചെടികൾ വളർത്തിയാൽ ഐശ്വര്യം സമ്പത്ത് എന്നിവ കുതിച്ച് ഉയരും കോടീശ്വര യോഗം വന്ന് ചേരും

വാസ്തുപരമായ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീടുകൾക്ക് എല്ലാം പ്രധാനമായും ഉള്ളത് അതിൽ എട്ട് ദിക്കുകളിൽ പ്രധാനപ്പെട്ട നാല് ദിക്കുകളായിട്ട് ഉള്ള തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് എന്നീ നാല് ദിക്കുകളും മറ്റ് നാല് പ്രധാന മൂലകളുമാണ് ഉള്ളത് ഈ നാല് മുലകളിൽ വെച്ച് തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു മൂലയാണ് നമ്മുടെ വീടിൻറെ കന്നിമൂല എന്ന് പറയുന്നത് അതായത് തെക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത്. നമ്മുടെ എല്ലാം വീടിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ എനർജി ഫ്ലോ ഉള്ള ഒരു മൂല എന്ന് പറയുന്നത് ആണ് നമ്മുടെ വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല അഥവാ കന്നിമൂല എന്നു പറയുന്നത്.

അതുകൊണ്ടുതന്നെ ഒരു വീടിനെയും കന്നിമൂല ശരിയല്ല എന്ന് ഉണ്ടെങ്കിൽ ആ വീട്ടിൽ ഒരിക്കൽ നമുക്ക് ഐശ്വര്യവും സമാധാനവും സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതം ഒരിക്കലും ആ വീട്ടിൽ ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെയാണ് നമ്മൾ ഒരു ഭവനം പണിയുന്നതിന് മുൻപേ തന്നെ നമ്മുടെ വീടിൻറെ കന്നിമൂല ഏതാണ് എന്ന് നിശ്ചയിച്ച് അത് അനുസരിച്ച് നമ്മൾ ഭവനം പണിയുന്നത് കന്നിമൂലയെ വച്ച് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീടിൻറെ മറ്റ് എല്ലാ മൂലകളെ കാട്ടിലും കന്നിമൂല കുറച്ച് ഉയർന്ന് നിൽക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി കാണുക.