കാലിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ കരൾ രോഗമാണ് ജീവൻറെ വിലയുള്ള അറിവ് ഡോക്ടർ പങ്കുവെക്കുന്നു

കഴിഞ്ഞ ഈ ഒരു ദിവസത്തിന് ഉള്ളിൽ തന്നെ ഒരുപാട് പേരാണ് ലിവർ ഡിസീസ് ആയി ബന്ധപ്പെട്ട സംശയങ്ങളും കാര്യങ്ങളും ഒക്കെ ചോദിക്കുന്നത് ഹോസ്പിറ്റലിൽ ആണ് എന്ന് ഉണ്ടെങ്കിൽ ഒരുപാട് ആളുകൾ ഇതുമായി ബന്ധപ്പെട്ട് വിളിക്കുകയും അന്വേഷിക്കുകയും ഒക്കെ ചെയ്തിട്ട് ഒന്ന് റിലാക്സ് ആവാൻ വേണ്ടി ഫ്രണ്ട്സിന്റെ അടുത്തേക്ക് ഒന്ന് പോകുമ്പോൾ അവിടെയും എല്ലാവർക്കും അറിയേണ്ടത് ലിവർ ഡിസീസിനെ പറ്റി ആണ് അപ്പോൾ നമ്മുടെ എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട നടി ആയിട്ടുള്ള സുബി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തന്നെ അവർക്ക് വന്നിട്ടുള്ള ഈ ഒരു ലിവർ ഡിസീസ് അസുഖം മറ്റൊരാൾക്കും വരാതിരിക്കാൻ വേണ്ടി ആത്മാർത്ഥമായി ആഗ്രഹിച്ചുകൊണ്ട് തന്നെ ലിവർ ഡിസീസ് എന്ന് പറയുമ്പോൾ അത് എന്താണ്?.

എന്തൊക്കെ ആണ് ഇതിൻറെ തുടക്കത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് എന്തെല്ലാം കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഈ ഒരു രോഗത്തിൽ നിന്ന് നമുക്ക് ഒഴിവാക്കാൻ വേണ്ടി സാധിക്കും എന്തൊക്കെ മുൻകരുതലുകൾ ആണ് നമ്മൾ ഇതിനുവേണ്ടി എടുക്കേണ്ടത് ഒപ്പം തന്നെ എന്തൊക്കെ കാര്യങ്ങൾ നമുക്ക് സിമ്പിൾ ആയിട്ട് തള്ളിക്കളയാം എന്തൊക്കെയാണ് നമ്മൾ ഇതുമായി ബന്ധപ്പെട്ട അനാവശ്യമായി എടുക്കുന്ന ആദികൾ തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി സാധിക്കുന്നത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.