നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം വളരെ പ്രധാനപ്പെട്ട ഒരു സസ്യമാണ് തുളസി എന്ന് പറയുന്നത് സനാതന ധർമ്മ വിശ്വാസപ്രകാരം ആണ് എന്ന് ഉണ്ടെങ്കിൽ ഓരോ വ്യക്തിയുടെ വീട്ടിലും നിർബന്ധമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് തുളസിച്ചെടി എന്ന് പറയുന്നത്. അതുപോലെതന്നെ നമുക്ക് മഹാവിഷ്ണു ഭഗവാന്റെയും ഒപ്പം തന്നെ ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ഒരുപോലെ ലഭിക്കുന്നതിന് വളരെയധികം സഹായകരമായിട്ടുള്ള ഒരു സസ്യമാണ് തുളസി എന്ന് പറയുന്നത് തുളസി നട്ടുവാർത്ത വീടുകളിൽ ഇവരുടെ രണ്ടുപേരുടെയും സാന്നിധ്യവും അനുഗ്രഹവും തീർച്ചയായും ഉണ്ടായിരിക്കും. അതുപോലെ തന്നെ വടക്ക്, കിഴക്ക്, വടക്ക് കിഴക്ക് എന്നീ ദിശങ്ങളിൽ ആണ് നമ്മൾ ഈ പറയുന്ന തുളസി ചെടി പ്രധാനമായും നട്ട് വളർത്തേണ്ട ഇടം എന്ന് പറയുന്നത്.
അതുപോലെതന്നെ നമ്മുടെ വീടിൻറെ പ്രധാന വാതിൽ നേരെയായി ഒരു മൂട് തുളസിച്ചെടി വെച്ചുപിടിപ്പിക്കുക എന്ന് പറയുന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് നമ്മൾ പ്രധാന വാതിൽ വഴി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ നമുക്ക് മുന്നിൽ നേരെ ആയിട്ട് നമ്മൾ ഐശ്വര്യപ്രദമായി കണ്ട് ഇറങ്ങേണ്ടത് അല്ലെങ്കിൽ പ്രധാന വാതിൽ തുറക്കുമ്പോൾ നേരെയായി കാണേണ്ടത് തുളസിച്ചെടി ആയിരിക്കണം. കാരണം തുളസിച്ചെടി എന്ന് പറയുന്നത് മഹാലക്ഷ്മിയാണ് ആ മഹാലക്ഷ്മിയെ കണ്ടുകൊണ്ട് വേണം നമ്മൾ ഒരു ദിവസം പുറത്തേക്ക് ഇറങ്ങിത്തുടങ്ങാൻ വേണ്ടിയിട്ട് കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയണമെങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവനായി കാണുക.