ദിവസവും ഹെഡ് ഫോൺ ചെവികളിലും വെച്ച് കിടന്നുറങ്ങിയാൽ മസ്തിഷ്കം മരണം സംഭവിക്കും വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ

കഴിഞ്ഞ ദിവസം ഒരാൾ എന്നെ വന്ന് കണ്ട് ചോദിച്ച ഒരു സംശയമാണ് ഡോക്ടറെ നമ്മൾ ദിവസവും ഹെഡ്ഫോൺ ചെവിയിൽ വെച്ച് പാട്ട് കേട്ട് കിടന്നുറങ്ങി കഴിഞ്ഞാൽ നമ്മൾ ഉറക്കത്തിനിടയിൽ മരിച്ചുപോകുമോ എന്ന് ഉള്ളത് ഇങ്ങനെ ഒരു ചോദ്യം വരുന്നത് തന്നെ പ്രധാനമായ ഒരു കാര്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കാര്യം തന്നെയാണ് അതായത് നമ്മൾ ചെവിയിലും ഹെഡ്സെറ്റ് വെച്ച് പാട്ട് കേട്ടുകൊണ്ട് നമ്മൾ ദിവസവും കിടന്നുറങ്ങി കഴിഞ്ഞാൽ നമ്മുടെ മസ്തിഷ്കത്തിലെ കോശങ്ങൾ എല്ലാം തന്നെ നശിച്ചുപോകും എന്നും അതുപോലെതന്നെ ഉറക്കത്തിന് ഇടയിൽ വെച്ച് നമുക്ക് മസ്തിഷ്ക മരണം സംഭവിക്കാം എന്നുള്ളത് ആണ് ആ ഒരു പ്രചരിക്കുന്ന സോഷ്യൽ മീഡിയയിലൊക്കെ കാണുന്ന കാര്യം എന്നു പറയുന്നത്.

ഇന്ന് ചെറുപ്പക്കാർ ഏറ്റവും കൂടുതൽ ഉറക്കത്തിന് ഇടയിൽ മരിച്ചു പോകുന്നതിന് ഉള്ള കാരണം എന്ന് പറയുന്നത് പ്രധാനമായും ഇതുപോലെ രാത്രി ഹെഡ്സെറ്റ് വെച്ച് പാട്ട് കേട്ട് ഉറങ്ങുന്നത് കൊണ്ട് ആണ് എന്നത് ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യം എന്ന് പറയുന്നത്. നമ്മൾ ഉറങ്ങുന്ന സമയത്ത് ഈ ചെവികളിലും ഹെഡ്ഫോൺ വെച്ച് പാട്ട് കേട്ട് കിടന്ന് ഉറങ്ങുന്നത് കൊണ്ട് നമ്മുടെ തലച്ചോറിനെ ഇത് ഒരിക്കലും യാതൊരുവിധ കേടുപാടുകൾ ഉണ്ടാക്കുന്നില്ല എന്നത് ആണ് വാസ്തവം. കൂടുതൽ വിവരങ്ങൾ അറിയുന്നത് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.