ശരീരത്തിൽ ഈ രീതിയിൽ ഞരമ്പുകൾ കാണുന്നുണ്ടോ ശ്രദ്ധിക്കുക ജീവൻറെ വിലയുള്ള അറിവ് ഡോക്ടർ പങ്കുവയ്ക്കുന്നു

കാലുകളിൽ ഞരമ്പുകൾ തടിച്ച കൂടി വരുന്ന വെരിക്കോസ് വെയിൻ എന്ന് പറയുന്ന രോഗം മാറുന്നതിനു വേണ്ടി ഓപ്പറേഷൻ ചെയ്യേണ്ടിവന്ന യോഗ്യകളുടെ എണ്ണം ഇന്ന് വളരെയധികം കൂടിക്കൂടി വരിക ആണ് ഓപ്പറേഷൻ ചെയ്താലും ലേസർ ചികിത്സ ചെയ്താലും ഇങ്ങനെ എന്തൊക്കെ ചെയ്തു എന്ന് വെച്ചാലും കുറച്ച് കാലം കഴിയുമ്പോൾ വീണ്ടും നമ്മുടെ ചർമ്മത്തിൽ അതിൻറെതായ പ്രശ്നങ്ങൾ ചർമ്മത്തിൽ പല നിറവ്യത്യാസവും ചൊറിഞ്ഞ പൊട്ടലും അൾസറും രക്തം കട്ടപിടിക്കലും രക്തസ്രാവം ഉണ്ടാവുകയും അതുപോലെയുള്ള മറ്റ് പല കാര്യങ്ങളും ആയി കഷ്ടപ്പെടുന്ന ആളുകൾ ധാരാളമായി ഉണ്ട്. എന്തുകൊണ്ടാണ് ഓപ്പറേഷൻ ചെയ്ത മാറ്റിയിട്ടും വീണ്ടും രോഗികളിൽ ഈ രോഗം വീണ്ടും തിരിച്ച് കാണപ്പെടുന്നത് എന്താണ് ഇതിനു വേണ്ടിയുള്ള പരിഹാരം ഇത്തരത്തിലുള്ള രോഗികൾ ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.

പലർക്കും മുഴുവനായി കേൾക്കാൻ സമയമില്ലാത്തതുകൊണ്ട് ആദ്യം എന്നാണ് കാര്യം എന്നത് ചുരുക്കി പറയാം. ചുരുക്കിപ്പറയുമ്പോൾ ഒന്നാമതായി പറയേണ്ട കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ഹൃദയത്തിൽ നിന്ന് ശുദ്ധമായ രക്തം ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടുപോകേണ്ട പമ്പിലൂടെ ഒഴുകി നമ്മുടെ കോശങ്ങളിൽ എത്തി കോശങ്ങൾക്ക് ആവശ്യമായിട്ടുള്ള ഓക്സിജനും മറ്റു പോഷകങ്ങളും നൽകിയതിനു ശേഷം കോശത്തിൽ നിന്ന് ഉള്ള വേസ്റ്റ് കളക്ട് ചെയ്ത് അത് തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്ന ജോലി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ വെയിനുകൾക്ക് ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.