
നമ്മുടെ ഹൃദയത്തിൻറെ പമ്പിങ് ആണ് നമ്മുടെ ജീവനും നമ്മുടെ ആരോഗ്യവും നമ്മുടെ എനർജിയും നമ്മുടെ ഉന്മേഷവും എല്ലാം തന്നെ നിലനിർത്തുന്നത് എന്നതിനെപ്പറ്റി നിങ്ങൾക്ക് എല്ലാവർക്കും അറിവുള്ള ഒരു കാര്യമാണ് അല്ലേ. നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന പോഷകവും അതുപോലെതന്നെ ഓക്സിജനും എല്ലാം തന്നെ നമ്മുടെ ശരീരത്തിന് വിവിധ ഭാഗങ്ങളിലേക്ക് എല്ലാ കോശങ്ങളിലേക്കും എത്തിക്കുന്നത് ഹൃദയമാണ് എന്നത് ഹൃദയത്തിൻറെ ഒരു പമ്പിങ് വഴിയാണ് എന്നതിനെപ്പറ്റി നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നോർമലി നമ്മുടെ ശരീരത്തിന് മുകളിലോട്ടും അതുപോലെതന്നെ നമ്മുടെ ശരീരത്തിന്റെ താഴോട്ടുമുള്ള രക്തത്തിന്റെ ഒരു പമ്പിങ് സ്പീഡ് എന്ന് പറയുന്നത് ഏവരേജ് ഒരു 120 ബാർ 80 മില്ലി മീറ്റേഴ്സ് ഓഫ് മെർക്കുറി ആണ് അതാണ്.
ഇവയാണ് നമ്മൾ പൊതുവേ ബ്ലഡ് പ്രഷർ എന്ന് പറയുന്നത് അപ്പോൾ നമ്മുടെ ഹൃദയത്തിൽ നിന്ന് ഈ രക്തം ഓക്സിജനും പോഷക ഘടകങ്ങളും കൊണ്ട് ഈ ഒരു സ്പീഡിൽ നമ്മുടെ എല്ലാ കോശങ്ങളിലേക്കും എത്തി അവർക്ക് ആവശ്യമായിട്ടുള്ള ന്യൂട്രിയൻസ് നൽകി അതിനുശേഷം അവിടെനിന്ന് കളക്ട് ചെയ്യുന്ന വേസ്റ്റ് മെറ്റീരിയൽ വഴി വീണ്ടും തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുകയും അത് വഴി പിന്നീട് ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്ക് എത്തിയത് പുറന്തള്ളുകയും ചെയ്യുക എന്നത് കൂടി ഇതിൽ കൃത്യമായ അടങ്ങിയിട്ടുള്ള കാര്യമാണ്, ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ കൃത്യമായി നടന്നാൽ മാത്രമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവൻ ആയി തന്നെ കാണുക.