ഇന്ന് ഞാൻ ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് എല്ലാവർക്കും അത്യാവശ്യം സുപരിചിതമായിട്ടുള്ള ഒരു വിഷയത്തെപ്പറ്റിയാണ് അതായത് ഫൈബ്രോയിഡ് യൂട്രസ് എന്ന വിഷയത്തെപ്പറ്റി ആണ് ഞാൻ ഇന്ന് നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്നത്. അപ്പോൾ ആദ്യം തന്നെ നമ്മൾ ഇതിൽ മനസ്സിലാക്കേണ്ടത് എന്താണ് ഈ ഒരു ഫൈബ്രോഡ് യൂട്രസ് എന്ന് പറയുന്നതാണ് നമ്മുടെ യൂട്രസ് എന്ന് പറഞ്ഞാൽ നമുക്ക് അറിയാം അതിൽ ഒരുപാട് മസിലുകൾ ഉള്ള ഒരു ഏരിയ ആണ് ഈ യൂട്രസിന്റെ മസിലുകളിൽ നിന്ന് ഉണ്ടാകുന്ന ഒരു സ്വേല്ലിംഗ് അതായത് യൂട്രസിനെ മസിലുകളിൽ നിന്ന് ഉണ്ടാകുന്ന ഒരു മുഴ ആണ് നമ്മൾ ഫൈബ്രോയിഡ് യൂട്രസ് എന്ന് പറയുന്നത്.
ഇത്തരത്തിൽ ഉണ്ടാകുന്ന ഫൈബ്രോയ്ഡുകൾ ചിലപ്പോൾ സിംഗിൾ ഫൈബ്രോയ്ഡ് ആയിട്ട് ആയിരിക്കും ചില ആളുകൾ കാണുന്നത് അതായത് ഒരു ഫൈബ്രോയ്ഡ് മാത്രമായിരിക്കും ചിലപ്പോൾ മൾട്ടിപ്പിൾ ആയിരിക്കും ഒന്നിലധികം ഫൈബ്രോയിഡുകൾ ഉണ്ടായിരിക്കാം ഇപ്പോൾ നിങ്ങൾക്ക് ഫൈബ്രോയിഡ് എന്നതിനെപ്പറ്റി ഒരു സിമ്പിൾ ആയിട്ടുള്ള ഡെഫിനിഷൻ നിങ്ങൾക്ക് കിട്ടി എന്ന് ഞാൻ കരുതുന്നു. ഇനി നമുക്ക് ഡിഫറെൻറ് ടൈപ്പ് ഓഫ് ഫൈബ്രോയിഡുകൾ ഏതെല്ലാം ആണ് എന്ന് നോക്കാം. ടൈപ്സ് ഓഫ് ഫൈബ്രോയ്ഡ് എന്ന് പറയുമ്പോൾ അല്ലെങ്കിൽ ഈ ഒരു ഫൈബ്രോയിഡിന്റെ ക്ലാസിഫിക്കേഷൻ നമ്മൾ നടത്തുന്നത് ഫൈബ്രോയിഡ് വന്നിരിക്കുന്ന പൊസിഷൻ അനുസരിച്ച് ആണ് കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും വീഡിയോ മുഴുവൻ ആയി തന്നെ കാണുക.