
നാഗ ദൈവങ്ങളെ നാഗരാജാവിനെയും നാഗദേവതയും എല്ലാം തന്നെ വളരെയധികം ആയി നമ്മൾ ആരാധിക്കുകയും പൂജിക്കുകയും അവയ്ക്ക് അധികം പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു വിശ്വാസ സമൂഹം ആണ് കേരളത്തിൽ ഉള്ളത് അതുകൊണ്ടുതന്നെ അവരുടെ ആയില്യ ദിനത്തിൽ ഒരുപാട് പൂജകളും കർമ്മങ്ങളും ആ ഒരു ദിനം ആഘോഷിക്കുകയും എല്ലാം ചെയ്യുന്ന ഒരുപാട് ക്ഷേത്രങ്ങളും കേരളത്തിൽ അങ്ങോളം ഇങ്ങോളം നമുക്ക് കണ്ടു വരാൻ വേണ്ടി സാധിക്കും. ഉദാഹരണം എടുത്ത് പറയുവാൻ വേണ്ടി ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അറിയാവുന്ന ക്ഷേത്രങ്ങളാണ് മണ്ണാർക്കാട് അതുപോലെതന്നെ വെട്ടിക്കോട് തുടങ്ങിയ ക്ഷേത്രങ്ങളെ പറ്റിയും അവിടുത്തെ കാര്യങ്ങളെപ്പറ്റി നമുക്ക് അറിയാവുന്നതാണ് അതുപോലെതന്നെ ആ ഒരു ദേവതകളുടെ ഒക്കെ ശക്തി എന്താണ് എന്നതിനെപ്പറ്റി നമ്മൾ ഒരുപാട് അനുഭവിച്ചു അറിഞ്ഞിട്ടുള്ള ആളുകൾ ആയിരിക്കും.
ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ പ്രധാനമായും പറയാൻ വേണ്ടി പോകുന്നത് നാഗരാജാവിനെ പറ്റിയാണ് അതായത് നാഗരാജാവ് നേരിട്ട് എത്തി പ്പുഴ എല്ലാം കടന്നു നേരിട്ട് എത്തി വൃശ്ചികം ഒന്നാം തീയതി നേരിട്ട് എത്തി 41 ദിവസവും ആ ഒരു ക്ഷേത്രത്തിൽ കൂടി കൊണ്ട് തൻറെ ഭക്തർക്ക് നേരിട്ട് അനുഗ്രഹം നൽകി പോകുന്ന ഒരു അത്ഭുതകരമായ ഒരു ക്ഷേത്രം അങ്ങനെ നേരിട്ട് എത്തി അനുഗ്രഹം നൽകുന്ന അത്രയും അനുഗ്രഹ പരമായ അത്ഭുതകരമായ ഒരു ക്ഷേത്രത്തെ പറ്റി ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ പരിചയപ്പെടുത്തി തരാൻ വേണ്ടി പോകുന്നത് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും വീഡിയോ മുഴുവനായി കാണുക.