നമ്മുടെ വൈദ്യശാസ്ത്ര മേഖല മോഡേൺ മെഡിക്കൽ സയൻസ് ഒക്കെ ഇത്രയും വളർന്നിട്ട് പോലും നമുക്ക് നമ്മുടെ തലച്ചോറിനെ ബാധിക്കുന്ന തലച്ചോറിനെ ജനറേറ്റർ ചെയ്യുന്ന അസുഖങ്ങളെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയൊക്കെ നിയന്ത്രിക്കാനും കൺട്രോളിൽ കൊണ്ടുവരാനും അല്ലെങ്കിൽ പൂർണമായി മാറ്റിനിർത്താനും ഒന്നും തന്നെ ഇതുവരെയും നമുക്ക് സാധിച്ചിട്ടില്ല. നിങ്ങൾക്ക് അറിയാം ഒരു 50 വയസ്സ് കഴിഞ്ഞ ആളുകളിൽ അല്ലെങ്കിൽ പ്രായം ചെന്ന ആളുകളിൽ ഒക്കെ ഉണ്ടാകുന്ന ഒരുപാട് തരത്തിലുള്ള മറവി പ്രശ്നങ്ങൾ അല്ലെങ്കിൽ അൽഷിമേഴ്സ് തുടങ്ങിയിട്ടുള്ള ഓർമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം തന്നെ ഇന്നും ഒരുപാട് ആളുകളെ നിലനിൽക്കുന്ന ഒരു കാര്യമാണ് മാത്രമല്ല കുട്ടികളിൽ പോലും ഇന്ന് ഓർമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അല്ലെങ്കിൽ മറവി പ്രശ്നങ്ങളൊക്കെ തന്നെ ഇപ്പോഴും ധാരാളമായി നമുക്ക് കണ്ടു വരാൻ സാധിക്കുന്ന ഒരു കാര്യമാണ്.
തലച്ചോറിന്റെ വളരെ നോർമൽ ആയിട്ടുള്ള പ്രവർത്തനത്തെ കുറയ്ക്കുന്ന അല്ലെങ്കിൽ തലച്ചോറിന്റെ എഫിഷ്യൻസിയെ കുറയ്ക്കുന്ന കുറച്ച് ദുശീലങ്ങൾ അവ നമ്മൾ അറിയാതെ തന്നെ ചെയ്തു പോകുന്നത് ആണ് തലച്ചോറിന്റെ എഫിഷ്യൻസ് കുറവിനെ പ്രധാനമായും ഒരു കാരണമായി വരുന്നത്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തലച്ചോറിലെ എഫിഷ്യൻസി കുറയ്ക്കുന്ന പ്രധാനപ്പെട്ട കുറച്ച് ദുശ്ശീലങ്ങൾ എന്തെല്ലാം ആണ് എന്ന് ഞാൻ ഇവിടെ വിശദീകരിക്കും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് നമ്മുടെ ഉറക്ക കുറവ് തന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.