കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കാൻ കാരണമെന്ത് ഇതിന് ഉള്ള പരിഹാരം എന്ത്

നമ്മുടെ കുട്ടികൾ ഒട്ടുമിക്ക എല്ലാവരും തന്നെ കിടക്കയിൽ മൂത്രമൊഴിക്കുന്ന സ്വഭാവമുള്ള ആളുകളാണ് അപ്പോൾ നമ്മുടെ കാരണവന്മാർ എല്ലാം തന്നെ പറയും ഇത് എല്ലാം തന്നെ സ്വാഭാവികമായിട്ട് ഉള്ള കാര്യമാണ് കുറച്ച് കഴിഞ്ഞവരെ അല്ലെങ്കിൽ ഒരു പ്രായം വരെ ഇത് എന്തായാലും ഉണ്ടാകും അതുകഴിഞ്ഞ് കഴിഞ്ഞാൽ ഇത് താനെ മാറിക്കോളും എന്ന് ഉള്ളത് ഏറെക്കുറെ കുട്ടികളുടെ കാര്യത്തിൽ ഇത് ശരിയാകാറുണ്ട് അതായത് ചില കുട്ടികൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ഒരു നാലോ അല്ലെങ്കിൽ അഞ്ചോ വയസ്സ് വരെ ഒക്കെ ഇങ്ങനെ കിടക്കയിൽ മൂത്രമൊഴിക്കുന്ന സ്വഭാവം ഉണ്ടാവുകയുള്ളൂ അതുകഴിഞ്ഞാൽ അത് താനേ മാറും ചില കുട്ടികളുടെ കാര്യത്തിലാണ് ഉണ്ടെങ്കിൽ ഇതൊരു 7 8 വയസ്സ് വരെയൊക്കെ ഒന്ന് നീണ്ടുനിൽക്കും.

എന്നാൽ വളരെ അപൂർവ്വം ആയിട്ട് ചില ആളുകളിൽ ഇത് ചിലപ്പോൾ ഒരു പത്തോ അല്ലെങ്കിൽ 18 വയസ്സ് വരെയൊക്കെ വളരെ അപൂർവം എന്ന് പറഞ്ഞു കഴിഞ്ഞാൽ അത്രയും അപൂർവമായി മാത്രം ചില ആളുകളിൽ ഇത് ഇത്ര പ്രായം വരെ ഒക്കെ നീണ്ടുനിൽക്കാറുണ്ട്. അതായത് നൂറിൽ ഒരു ഒന്നോ രണ്ടോ ആളുകൾക്ക് പലപ്പോഴും കുട്ടികളുടെ ഈ പ്രശ്നം നമ്മൾ മറ്റ് ബന്ധുക്കളുടെയോ ഒക്കെ മുൻപിൽ വച്ച് ഡിസ്കസ് ചെയ്യുമ്പോൾ പലപ്പോഴും അവർക്ക് അത് ഒരു നാണക്കേടോ അല്ലെങ്കിൽ ബുദ്ധിമുട്ട് ഒക്കെ ആകാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.