ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് വളരെ സാധാരണമായ എന്നാൽ വളരെ ലളിതമായ ഒരു വിഷയത്തെപ്പറ്റി ആണ് അരി എന്നത് നമ്മൾ സ്വാഭാവികമായി കഴിക്കുന്ന ഒരു ധാന്യമാണ് അല്ലേ പ്രത്യേകിച്ച് മലയാളികൾ ആണ് എന്ന് ഉണ്ടെങ്കിൽ മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഒരു ധാന്യം എന്നത് ആര് തന്നെ ആയിരിക്കും. പിന്നീട് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിലെ രണ്ടാം സ്ഥാനം വരുന്നത് നമ്മുടെ ഇടയിൽ ഗോതമ്പിനെ ആണ് അതുപോലെ മൂന്നാംസ്ഥാനത്തേക്ക് ഇപ്പോൾ പുതിയ ഒരു ധാന്യം കടന്നുവന്നിട്ടുണ്ട് അതാണ് ഓട്സ് എന്ന് പറയുന്നത് ഇപ്പോൾ മലയാളികൾ വളരെയധികം കൂടുതൽ ആളുകളും ഓട്സ് എന്നതാനും ഉപയോഗിക്കുന്നുണ്ട് അതിൻറെ കാരണം എന്താണ്.
എന്ന് വെച്ച് കഴിഞ്ഞാൽ ഓട്സിൽ നിന്ന് നമുക്ക് ലഭിക്കുന്ന പോഷകഗുണങ്ങൾ എന്തെല്ലാമാണ് എന്ന് മലയാളികൾക്ക് ഇപ്പോൾ ബോധ്യം ഉള്ളതുകൊണ്ട് ആണ് ഇപ്പോൾ മലയാളികൾക്ക് ഇടയിൽ ഓട്സ് എന്ന ധാന്യത്തിന് ഇത്രയും പ്രശസ്തി ലഭിച്ചത്. ഇന്ന് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പ്രമേഹ രോഗികളിൽ മിക്ക ആളുകളുടെയും വൈകിട്ട് ഉള്ള ഭക്ഷണം എന്ന് പറയുന്നത് ഓട്സ് ആണ് ഇനി അതല്ല കൊളസ്ട്രോൾ ഉള്ള രോഗികളാണ് എന്ന് ഉണ്ടെങ്കിലും കൊളസ്ട്രോൾ നിയന്ത്രണത്തിന് വേണ്ടി ഓട്സ് ആണ് ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.