
വെയിറ്റ് ലോസ് ചലഞ്ചിന്റെ അഞ്ചാമത്തെ എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം നമ്മൾ കഴിഞ്ഞ നാല് വീഡിയോകളിൽ ആയിട്ട് നമ്മുടെ ശരീരത്തിലെ ഭാരം കുറയ്ക്കുന്നതിന് വേണ്ടിയിട്ട് നമുക്ക് ഒഴിവാക്കാൻ പറ്റുന്ന അതായത് വെയിറ്റ് ലോസ് കുറയ്ക്കാൻ വേണ്ടി നമ്മൾ ഏതെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് എന്നതിനെപ്പറ്റി ഒക്കെ വളരെ വിശദമായി കഴിഞ്ഞ വീഡിയോകളിൽ നമ്മൾ ചർച്ച ചെയ്തു ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കാൻ വേണ്ടി പോകുന്നത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ഇനി വരുന്ന ഒരു പത്ത് ദിവസത്തേക്ക് നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒരു ഭക്ഷണം അല്ലെങ്കിൽ ഒരു വസ്തു മാത്രം നമ്മൾ എടുത്ത് മാറ്റിക്കൊണ്ട് ഭക്ഷണം കഴിക്കുക ആണ്.
എന്ന് ഉണ്ടെങ്കിൽ എന്തൊക്കെ മാറ്റങ്ങളാണ് നമുക്ക് വരാൻ പോകുന്നത് അല്ലെങ്കിൽ എത്രത്തോളം നമുക്ക് വെയിറ്റ് ലോസ്റ്റ് ചെയ്യാൻ വേണ്ടി സാധിക്കും എന്നതിനെ പറ്റിയാണ്. അപ്പോൾ അത് എന്താണെന്ന് നമുക്ക് നോക്കാം അപ്പോൾ ഈ ഒരു വെയിറ്റ് ലോസ് ചലഞ്ചിൽ പങ്കെടുക്കുന്ന ആളുകൾ ആണ് നിങ്ങൾ എന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യുക അതായത് നിങ്ങളുടെ ഇന്നത്തെ വെയിറ്റ് എന്താണ് എന്നത് നിങ്ങൾ ഇന്ന് നോട്ട് ചെയ്ത് വയ്ക്കുക അതിനുശേഷം നമ്മൾ പത്ത് ദിവസത്തെ ഈ ഒരു വെയിറ്റ് ലോസ് ചലഞ്ച് ചെയ്തതിനു ശേഷം ഉള്ള നിങ്ങളുടെ വെയിറ്റ് എന്താണ് നോക്കുക എന്നിട്ട് ഇവ തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് ശ്രദ്ധിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.