ഈ വൈറ്റമിൻ കഴിച്ചാൽ മുടികൊഴിച്ചാൽ മാറും രക്തയോട്ടം വർദ്ധിക്കും മുടി കൊഴിഞ്ഞുപോയ സുഷിരങ്ങളിൽ പുതിയ മുടി കിളിർക്കും

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ പലരെയും അതായത് പ്രായഭേദം ഇല്ലാതെ എല്ലാവരിലും അല്ലെങ്കിൽ ഒരു സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാവരിലും ഇന്ന് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഹെയർ അഥവാ മുടികൊഴിച്ചിൽ എന്ന് പറയുന്നത് പ്രധാനമായും ഇത്തരത്തിൽ മുടികൊഴിച്ചത് അനുഭവിക്കുന്ന ആളുകൾ ഇന്ന് ധാരാളമായി നമ്മുടെ ചുറ്റിനും ഉണ്ട് അത് നമ്മുടെ ഭക്ഷണ രീതിയിലും ജീവിതശൈലിയിലും വന്ന ഒരു മാറ്റം കൊണ്ട് ആണ് ഇങ്ങനെ ഒരു കാര്യം വരുന്നത് അതായത് കൂടുതലായിട്ട് ഫ്രൂട്ട്സ് ഐറ്റംസ് കഴിക്കുന്നത് അതുപോലെതന്നെ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണം ഏറ്റവും കൂടുതൽ ആയിട്ട് കഴിക്കുന്നത് എല്ലാം ഇങ്ങനെ മുടികൊഴിച്ചിലിനെ കാരണമാണ് മാത്രമല്ല.

നമ്മൾ ഇപ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ ഒന്നും പ്രധാനമായിട്ട് നമ്മുടെ ശരീരത്തിന് ലഭിക്കേണ്ട ഒരുപാട് മിനറൽസിന്റെയും വൈറ്റമിൻസ് എല്ലാം തന്നെ നല്ല കുറവ് അനുഭവപ്പെടുന്നുണ്ട് പ്രധാനമായും നമുക്ക് ഇങ്ങനെ ഒരു മുടികൊഴിച്ചാൽ ഇന്ന് കൂടുതലായിട്ട് അനുഭവപ്പെടുന്നതിന് കാരണം എന്ന് പറയുന്നത് ഇത്തരത്തിലുള്ള മിനറൽസിന്റെയും വൈറ്റമിൻസ് എല്ലാം തന്നെ ഡെഫിഷ്യൻസി മൂലം തന്നെയാണ്. എന്തെല്ലാം വൈറ്റമിൻസ് അല്ലെങ്കിൽ എന്തെല്ലാം മിനറൽസ് ആണ് നമ്മൾ ഈ ഒരു ഹെയർ ഫാൾ പ്രശ്നത്തിന് വേണ്ടി കൂടുതലായിട്ട് ആഡ് ചെയ്യേണ്ടത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.