ജീവിതം ധന്യമാക്കുന്നതിന് മലയാളികൾ പോയിരിക്കേണ്ട 11 ഭഗവതി ക്ഷേത്രങ്ങൾ

നമ്മുടെ മനസ്സ് നല്ല രീതിയിൽ കലങ്ങിമറിയുന്ന സമയത്ത് അതായത് നമുക്ക് എന്തെന്ന് ഇല്ലാത്ത ഒരു നിരാശയും വിഷമമൊക്കെ മനസ്സിൽ വന്നിട്ട് മനസ്സാകെ എന്താ പറയുക ആകെ കലങ്ങി ഇരിക്കുന്ന ഒരു സമയത്ത് നമ്മൾ മിക്ക ആളുകളും എത്രയും വേഗം തന്നെ ഓടിപ്പോകുന്നത് അല്ലെങ്കിൽ ആ ഒരു സമയത്ത് ഓടിച്ചെല്ലുന്നത് അടുത്തുള്ള ഏതെങ്കിലും ഒരു ദേവീക്ഷേത്രത്തിൽ ആയിരിക്കും മിക്ക ആളുകളും അങ്ങനെ തന്നെയായിരിക്കും അത് അല്ലാത്ത ആളുകളും ഉണ്ട് കേട്ടോ ഇല്ല എന്ന് പറയുന്നില്ല പക്ഷേ ഞാൻ കണ്ടിട്ടുള്ള കൂടുതൽ ആളുകളും അല്ലെങ്കിൽ ഞാൻ അടുത്ത ഇടപഴകിയിട്ടുള്ള കൂടുതൽ ആളുകളും ഇങ്ങനെയായിരുന്നു നമുക്ക് അത്രയും വേദനിക്കുന്ന സമയത്ത് നമ്മുടെ ആ വിഷമങ്ങൾ ഒക്കെ ഇറക്കി വയ്ക്കാൻ ഏറ്റവും കൂടുതൽ ആളുകൾ ഓടിച്ചെന്ന് സമീപിക്കുന്നത്.

അമ്മയുടെ അടുത്ത് ആയിരിക്കും. അതിന്റെ കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞ് കഴിഞ്ഞാൽ നമുക്ക് നമ്മുടെ സ്വന്തം അമ്മയുടെ അടുത്ത് പോയി എന്തെങ്കിലും വിഷമം പറയുന്ന പോലെ തന്നെയാണ് നമ്മൾ ഈ ആദിപരാശക്തിയുടെ നമ്മുടെ അമ്മയുടെ അടുത്ത് ചെന്നിട്ട് വിഷമം പറയുമ്പോൾ നമുക്ക് കിട്ടുന്ന ആ ഒരു ഫീൽ എന്ന് പറയുന്നത് ഇതിലെ ഏറ്റവും വലിയ ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ഭാഗ്യവശമാണ് നമ്മുടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള മിക്ക ഗ്രാമങ്ങളിലും അല്ലെങ്കിൽ എല്ലാ ഗ്രാമങ്ങളിലും തന്നെ ഭഗവതിയുടെ ഒരു ക്ഷേത്രം ഉണ്ടായിരിക്കും എന്ന് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.