സോറിയാസിസ് രോഗം എങ്ങനെ തിരിച്ചറിയാം ഈ രോഗം പിടിപ്പെടാതിരിക്കാൻ വേണ്ടി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം

സോറിയാസിസ് എന്ന രോഗത്തെക്കുറിച്ച് ഇപ്പോൾ നമുക്ക് ഒരുപാട് പേർക്ക് അറിയാമായിരിക്കാം സ്ത്രീകളും പുരുഷന്മാരിലും വളരെ കോമൺ ആയിട്ട് വരുന്ന ഒരു അസുഖമാണ് സോറിയാസിസ് എന്ന് പറയുന്നത് അതായത് നമ്മുടെ സ്കിന്നിനെ ബാധിക്കുന്ന പ്രത്യേകിച്ച് നമ്മുടെ തലയോട്ടിയിൽ താരൻ പോലെ കട്ടക്ക് പറ്റിപ്പിടിച്ച് ഇരിക്കുന്ന ഒരു അവസ്ഥ ആണ് ഇത് ഇത് നമ്മുടെ തലയോട്ടിയിൽ മാത്രമല്ല കേട്ടോ കണ്ടുവരുന്നത് പല ആളുകൾക്കും ഇത് ചെവിയുടെ പിറകിൽ ആയിട്ട് കണ്ടുവരുന്ന ആളുകളുണ്ട് കഴുത്തിന്റെ ഭാഗത്ത് അതുപോലെ തന്നെ നമ്മുടെ കൈമുട്ടി കാൽമുട്ടിൽ അതുപോലെതന്നെ നമ്മുടെ കയ്യിന്റെയും കാലിന്റെയും എല്ലാം വിരലുകൾക്ക് ഇടയിൽ ഒക്കെ ആയി ഇത് പല ആളുകളിലും കണ്ടുവരുന്നുണ്ട്.

ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ഇത് ഉള്ളം കാലിൻറെ അവിടെയും ചില ആളുകൾക്ക് ആണ് എങ്കിൽ ഇത് നട്ടെല്ലിന്റെ ആ ഒരു ഭാഗത്ത് ഒക്കെ ആയിട്ട് പല ആളുകൾക്കും സ്കിന്നിൽ പല ഭാഗത്തും ഇത്തരത്തിൽ കണ്ട് വരുന്ന സ്കിന്നിൽ ഉണ്ടാകുന്ന ഒരുതരത്തിൽ പാച്ചസ് പോലെ ഉണ്ടാകുന്ന ഒരു ഡിസീസ് ആണ് ഇത്. സോറിയാസിസ് എന്ന രോഗത്തെക്കുറിച്ച് പറയുമ്പോൾ പല ആളുകളും കരുതുന്നത് ഒരു ചർമ്മ രോഗം ആണ് എന്നത് ആണ് എന്നാൽ അത് ഒരു ചർമ്മരോഗം മാത്രമല്ല നമ്മുടെ ഇമ്മ്യൂണിറ്റി സിസ്റ്റത്തിന് ഉണ്ടാകുന്ന ഒരു കൺഫ്യൂഷൻ ആണ് അത് പലരും പറയും നമ്മുടെ ശരീരത്തിലെ അമിതമായിട്ട് ഉണ്ടാകുന്ന പ്രതിരോധ പ്രവർത്തനമാണ് എന്ന് ഞാൻ ഇതിനെ അങ്ങനെ വിശദീകരിക്കില്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.