പാർക്കിൻസൺ രോഗത്തിന് ഏറ്റവും ഫലപ്രദമായ ചികിത്സ

ഞാനെന്ന ഈ ഒരു വീഡിയോയിലൂടെ നിങ്ങളോട് സംസാരിക്കാൻ വേണ്ടി പോകുന്നത് ഡിപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്നതിനെ കുറിച്ചിട്ടും ആ ഒരു ചികിത്സയുടെ സാധ്യതകൾ എത്രത്തോളം ആണ് എന്നതിനെപ്പറ്റിയും ആണ്. ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന് പറയുന്നത് വളരെ പ്രധാനമായും പാർക്കിൻസൺ എന്ന രോഗത്തിനും അതുപോലെതന്നെ ചില രോഗങ്ങൾക്കും ചില രീതിയിലുള്ള ഡിപ്രഷൻ രോഗങ്ങൾക്കും വേണ്ടിയുള്ള ഒരു ചികിത്സാരീതി എന്നോളം ഡിസൈൻ ചെയ്യപ്പെട്ടിട്ട് ഉള്ളതാണ് അപ്പോൾ നമുക്ക് ആദ്യം തന്നെ എന്താണ് പാർക്കിൻസൺ എന്ന് പറയുന്ന രോഗം എന്ന് നോക്കാം എന്ന് പറയുന്നത് നമ്മുടെ തലച്ചോറിൽ ഉള്ള ഡോപ്പാമിൻ എന്ന് പറയുന്ന ഒരു രാസപദാർത്ഥത്തിന് കുറവ് മൂലം നമുക്ക് ഉണ്ടാവുന്നത് ആണ് ഇത് പ്രധാനമായും വരുന്നത് എന്ന് പറയുന്നത്.

വിറയൽ അതുപോലെതന്നെ സ്റ്റിഫ്‌നസ് തുടങ്ങിയിട്ടുള്ള ലക്ഷണങ്ങളോട് കൂടിയാണ് ഇത് വരുന്നത്. പ്രധാനമായും ഇതിനെ കണ്ടുവരുന്ന മറ്റു ലക്ഷണങ്ങളാണ് വെറുതെ ഇരിക്കുമ്പോൾ തള്ളവിരൽ താനെ ചലിച്ചുകൊണ്ടിരിക്കുക അതുപോലെതന്നെ ഈ രോഗി നടക്കുമ്പോൾ ചലനം ഉണ്ടാകാതെ ഇരിക്കുക അതുപോലെതന്നെ എക്സ്പ്രഷൻസ് ഒക്കെ കുറഞ്ഞു വരിക ഒരു മാസ്ക് മുഖത്ത് പോലെ ഉള്ള ഒരു ഫീൽ അധികം എക്സ്പ്രഷൻസ് ഒന്നും ഉണ്ടായിരിക്കുകയില്ല അതുപോലെതന്നെ കണ്ണ് ചിമ്മുന്നത് വളരെയധികം അതിൻറെ അളവ് കുറഞ്ഞു വരിക ഇമോഷണലി ഒരു ഇൻസ്റ്റബിലിറ്റി വരിക അതുപോലെതന്നെ വിറയൽ വരിക ഡിപ്രഷൻ സ്റ്റേജിലേക്ക് ഒക്കെ എത്തുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.