ഓരോ ദൈവങ്ങൾക്കും എത്ര പ്രതിക്ഷണം ആണ് ചെയ്യേണ്ടത് ഇനി അമ്പലത്തിൽ പോയാൽ ഇങ്ങനെ പ്രാർത്ഥിക്കു ഇരട്ടി ഫലം

ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് കമന്റ്സ് വഴിയും ഒക്കെ എനിക്ക് ഒത്തിരി പേർ റിക്വസ്റ്റ് ചെയ്തിട്ടുള്ള ഒരുപാട് സംശയം ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് അതായത് ഒത്തിരി പേർക്ക് ഉണ്ടാകുന്ന ഒരു സംശയമാണ് നമ്മൾ അമ്പലത്തിൽ പോയി തൊഴുമ്പോൾ എത്ര പ്രതിക്ഷണമാണ് ഓരോ ദേവീ ദേവന്മാർക്ക് ചെയ്യേണ്ടത് എന്നുള്ളത് അതായത് നമ്മൾ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു കഴിഞ്ഞ് പ്രദക്ഷിണ സമയത്ത് നമ്മൾ ഓരോ ദേവനും ദേവിക്കും വീതമാണ് ചെയ്യേണ്ടത് എന്ന് ഉള്ളത് അതായത് ഇപ്പോൾ മൂന്നാണോ അല്ലെങ്കിൽ അഞ്ചാണോ അല്ലെങ്കിൽ ചിലർക്ക് ഒന്നിൽ കൂടുതൽ പ്രതിക്ഷണം ചെയ്യാൻ വേണ്ടി പാടില്ല എങ്ങനെ ചെയ്താൽ അത് തെറ്റാകുമോ തുടങ്ങി ഒത്തിരി സംശയം.

ഈ കാര്യത്തിൽ ഒരുപാട് ആളുകൾക്ക് ഉണ്ടാകും അപ്പോൾ ഇതിനെപ്പറ്റി പറഞ്ഞുകൊണ്ട് കമൻറ് ബോക്സിൽ ഒരു വാക്ക് തർക്കം തന്നെ നമുക്ക് കാണാൻ വേണ്ടി സാധിച്ചത് കൊണ്ടാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ഞാൻ ചെയ്യാൻ വേണ്ടി തീരുമാനിച്ചത് അപ്പോൾ എത്ര പ്രതിക്ഷണമാണ് ഓരോ ദയവായി ദേവന്മാർക്ക് നമ്മുടെ ഹിന്ദു വിധിപ്രകാരം നമ്മൾ ചെയ്യേണ്ടത് എന്നതിനെപ്പറ്റി ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.