
തൈര് മോര് എന്നിവ നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും അതുപോലെതന്നെ നമ്മുടെയൊക്കെ ബാധിക്കുന്ന ഒരുപാട് ദഹനത്തിന്റെ പ്രശ്നങ്ങൾക്കും ഒക്കെ വളരെയധികം നല്ലതാണ് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം എന്ന് ഉണ്ടെങ്കിലും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് അതായത് നമ്മുടെ വയറിന് ഉണ്ടാകുന്ന ഓരോ പ്രശ്നങ്ങൾക്ക് അനുസരിച്ച് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെപ്പറ്റി പലർക്കും അറിയില്ല അപ്പോൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ എന്താണ് തൈര് അല്ലെങ്കിൽ എന്താണ് മോര് ഇവ എങ്ങനെ ആണ് ഉപയോഗിക്കുക അതുപോലെതന്നെ യോഗർട്ട് എന്ന് പറയുന്നത് എങ്ങനെ ഇതിൽ നിന്നൊക്കെ എങ്ങനെ വ്യത്യസ്തമായിരിക്കുന്നു അതുപോലെതന്നെ ശിർഖണ്ഡ് എന്ന് പറയുന്ന നമ്മുടെ ഇന്ത്യയുടെ തനതായിട്ടുള്ള യോഗ അത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു അത് നമുക്ക് എങ്ങനെ ഉപയോഗിക്കാം.
എന്നതിനെപ്പറ്റി ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ നോക്കാം. തൈര് എന്ന് പറയുന്നത് നമ്മുടെ പാലിന്റെ അകത്ത് ഒരു ആസിഡിറ്റി ഒരു അംശം വരുന്നത് അല്ലെങ്കിൽ അംശം വരുന്നതാണ് നമ്മൾ സാധാരണ എങ്ങനെയാണ് തൈര് ഉണ്ടാക്കുന്നത് ശേഷം അതിനൊരു 30 ഡിഗ്രി സെൽഷ്യസിന്റെ ഒരു ഉള്ളിൽ ആക്കിയതിനു ശേഷം നമുക്ക് അതിൽ നിന്ന് പഴയ ഒരു തൈര് അതിലേക്ക് ആഡ് ചെയ്തിട്ട് അല്ലെങ്കിൽ ഒരു അംശം അതിലേക്ക് ആഡ് ചെയ്തിട്ട് അതിലേക്ക് ആസിഡ് അംശം ചേർത്ത് അതിനെ പുളിപ്പിച്ചിട്ട് ആണ് നമ്മൾ ആ ഒരു പാല് മുഴുവൻ തൈര് ആക്കി മാറ്റുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.