ശരീരത്തിൽ കാരണം എന്തെന്ന് അറിയാതെ വേദനയും അതുപോലെതന്നെ ക്ഷീണവും അനുഭവപ്പെടുന്നുണ്ടോ ഈ വൈറ്റമിൻ നിങ്ങൾ കഴിച്ചു നോക്കൂ ഈ പ്രശ്നങ്ങൾ പരിഹരിക്കാം

പല ആളുകളും ഡോക്ടർമാരേജ് എന്ന് പറയാറുണ്ട് അല്ലെങ്കിൽ എന്റടുത്ത് ക്ലിനിക്കിൽ വന്ന് പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് ശരീരത്തിന്റെ പല ഭാഗത്തും വളരെയധികം വേദന എടുക്കുന്നുണ്ട് പക്ഷേ എവിടെയാണ് എന്ന് എനിക്ക് തിരിച്ചറിയാൻ വേണ്ടി സാധിക്കുന്നില്ല ശരീരം മുഴുവൻ വേദനയാണ് അതിന്റെ കാരണം എന്തെന്ന് അറിയുന്നില്ല എന്ന രീതിയിൽ ഒക്കെ പല ആളുകൾക്കും ഇത്തരത്തിലുള്ള രോഗികൾക്ക് എന്തുകൊണ്ടാണ് തങ്ങളുടെ ശരീരത്തിൽ ഇങ്ങനെ വേദന ഉണ്ടാകുന്നത് എന്നതിനെ പറ്റി ഒന്നും അറിയുകയില്ല മാത്രമല്ല ചുറ്റിനും ഇതിന് ഒരു മാനസികമായ ഒരു വേദന കൂടി ഉള്ളത് കൊണ്ട് ആണ് എന്ന രീതിയിലേക്ക് വർഷങ്ങളായുള്ള ഈ വേദനയൊക്കെ ആളുകൾ മാറ്റാറുണ്ട് പലപ്പോഴും എന്തുകൊണ്ടാണ് ഇങ്ങനെ വേദന എന്ന് ആളുകൾ തിരിച്ചറിയാൻ വേണ്ടി ശ്രമിക്കാറില്ല.

പ്രധാനമായും നമ്മുടെ ശരീരത്തിലെ ഉള്ള കാൽസ്യം ഫോസ്ഫറസ് അതുപോലെതന്നെ വിറ്റാമിൻ ഡി ഇവയുടെ ഒക്കെ ലെവലുകളിൽ ഉണ്ടാകുന്ന പല വ്യത്യാസം മൂലവും നമ്മുടെ ശരീരത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും വേദനകളും ഒക്കെ വരാറുണ്ട്. ഇപ്പോൾ ഒരു ഉദാഹരണത്തിന് നമ്മുടെയൊക്കെ ശരീരത്തെ വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതായത് നമ്മൾ വെയിൽ കൊള്ളുന്നത് കുറവ് ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഡി യുടെ കുറവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.