യോഗ ചെയ്താൽ നിങ്ങളുടെ മനസ്സ് ശാന്തമാകും ടെൻഷനും അതുപോലെ സമ്മർദ്ദവും കുറയ്ക്കാൻ സാധിക്കും

നമ്മുടെ ദൈനംദിന ജീവിതത്തിൽ നമുക്ക് ഒട്ടും ഇപ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സമ്മർദ്ദം എന്ന് പറയുന്നത് അതായത് സ്ട്രെസ് നമ്മളെല്ലാവരും ഈ ഒരു സ്ട്രസ് മാനേജ്മെൻറ് അതിനെപ്പറ്റി ഒക്കെ കേട്ടിട്ടുണ്ടാകും അല്ലേ അപ്പോൾ എനിക്ക് ഇതിനെ സ്ട്രസ് മാനേജ്മെൻറ് എന്ന് പറയുന്നതിനേക്കാട്ടിലും കൂടുതൽ മൈൻഡ് മാനേജ്മെൻറ് എന്ന് പറയാനാണ് ഇഷ്ടം. അതായത് നമ്മുടെ മൈൻഡിനെ നമ്മൾ മാനേജർ ചെയ്യുക അപ്പോൾ ഇന്ന് ഞാൻ നിങ്ങൾക്ക് ഒരു അഞ്ച് ടിപ്സ് പറഞ്ഞു തരും അപ്പോൾ ഈ ഒരു 5 ടിപ്സ് നിങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ കൃത്യമായി പാലിച്ചു പോവുക ആണ് എന്ന് ഉണ്ടെങ്കിൽ.

അത് വഴി നമുക്ക് എങ്ങനെ നമ്മുടെ മൈൻഡ് മാനേജർ ചെയ്യാൻ വേണ്ടി സാധിക്കും എന്നുള്ളത് ഇന്നത്തെ ഈ ഒരു വീഡിയോ വഴി നമുക്ക് നോക്കാം. അപ്പോൾ നമുക്ക് ഇതിലെ ആദ്യത്തെ ഒരു സ്റ്റെപ്പ് അല്ലെങ്കിൽ ആദ്യത്തെ ഒരു ടിപ്പ് എന്ന് പറയുന്നത് ആണ് വൈറ്റമിൻ ഡി എന്ന് പറയുന്നത് വൈറ്റമിൻ ഡി അഥവാ നമ്മൾ സൺലൈറ്റ് വൈറ്റമിൻ എന്നൊക്കെ നമ്മൾ ഇതിനെ പറയാറുണ്ട് അപ്പോൾ ഇത് എന്ന് പറയുന്നത് ഈ വൈറ്റമിൻ ഡി യുടെ ഡെഫിഷ്യൻസി മൂലം നമുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഡിപ്രഷൻ അഥവാ ആൻസൈറ്റി എന്നൊക്കെ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.