അമ്പലത്തിൽ പോകുമ്പോൾ ഈ അഞ്ചുതെറ്റുകൾ നിങ്ങൾ ഒരിക്കലും ചെയ്യല്ലേ ഇരട്ടി ദോഷം

നമുക്ക് അറിയാവുന്ന കാര്യമാണ് ഭഗവാൻ അല്ലെങ്കിൽ ദൈവം എന്നൊക്കെ പറയുന്ന സർവ്വവ്യാപിയാണ് എന്നുള്ളത് എല്ലാവർക്കും ദൈവത്തിൻറെ ഒരു ശക്തിയുണ്ട് എന്നുള്ളത് എന്നാൽ ദൈവത്തിൻറെ ഒരു ചൈതന്യം അതിൻറെ മൂർത്തി ഭാവത്തിൽ നിൽക്കുന്ന ഇടമാണ് നമ്മുടെ ക്ഷേത്രങ്ങൾ അഥവാ ആരാധനാലയങ്ങൾ എന്നൊക്കെ പറയുന്നത് അതുകൊണ്ടുതന്നെ പോസിറ്റീവ് ആയിട്ടുള്ള ഒരു ശക്തി നിറഞ്ഞ ആരാധനാലയങ്ങളിൽ നമ്മൾ പോകുമ്പോൾ അവിടെയുള്ള ഒരുപാട് ചിന്തകൾ അതിനു വേണ്ടി നമ്മൾ പാലിക്കേണ്ടത് ആയിട്ട് ഉണ്ട് പ്രധാനമായും നമ്മൾ വളരെയധികം ഭക്തിനിർഭരം ആയിട്ട് വേണം നമ്മൾ ഇത്തരത്തിലുള്ള ആരാധനാലയങ്ങൾ അല്ലെങ്കിൽ ക്ഷേത്രങ്ങൾ എല്ലാം തന്നെ ദർശിക്കാൻ വേണ്ടിയിട്ട്.

അപ്പോൾ ഇന്നത്തെ ഒരു അധ്യായത്തിലൂടെ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ഒരു ക്ഷേത്രദർശനം ചെയ്യുമ്പോൾ നിർബന്ധമായും പാലിക്കേണ്ടത് ഞാൻ അടിവരയിട്ട് പറയുന്നു നിർബന്ധമായും നമ്മൾ പാലിച്ചിരിക്കേണ്ട കുറച്ച് കാര്യങ്ങൾ അല്ലെങ്കിൽ കുറച്ച് ചിട്ടകൾ എന്തൊക്കെയാണ് എന്ന് അത്തരം ഒരുപാട് കാര്യങ്ങളാണ് നമ്മൾ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോവുകയും നമ്മൾ തെറ്റിക്കുകയും ചെയ്യുന്ന കാര്യങ്ങൾ തെറ്റായി ചെയ്ത ഇരട്ടി ദോഷം വാങ്ങി നമ്മൾ വെക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നത് ആണ് പലരും ക്ഷേത്രദർശനം ചെയ്യുക എന്ന് പറയുന്നത് അങ്ങോട്ട് ഓടി അങ്ങ് കയറി തൊഴുത് ഇറങ്ങുന്ന രീതിയിൽ ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.