കറിവേപ്പില കഴിഞ്ഞാൽ പിന്നെ നമ്മുടെ മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഇലവർഗം എന്ന് പറയുന്നത് ആണ് മല്ലിയില എന്ന് പറയുന്നത് പലപ്പോഴും നമ്മൾ ഒത്തിരി കറികളിലും അല്ലെങ്കിൽ നമ്മൾ വെറുതെ സാലഡ് രൂപത്തിൽ ഒക്കെ നമ്മൾ തയ്യാറാക്കി മല്ലിയില ഉപയോഗിക്കാറുണ്ട് പലപ്പോഴും നമ്മൾ ഈ മല്ലിയില കറികളിൽ ചേർത്ത് ഉപയോഗിക്കുമ്പോൾ ആ കറിക്ക് പ്രത്യേകിച്ച് ഒരു രുചിയും മണവും ഗുണവും എല്ലാം തന്നെ ലഭിക്കുന്നത് ആയിട്ട് നമ്മൾ തിരിച്ചറിയാനുള്ള ഒരുപാട് പേർക്ക് അത് ഇഷ്ടമാണ് എന്നാൽ ഇതിനേക്കാൾ എല്ലാം പുറമേ ഈ മല്ലിയില ഉപയോഗിക്കുന്നപോലെ നമുക്ക് ഒത്തിരി ഹെൽത്ത് ബെനഫിറ്റ്സ് ഉണ്ട് എന്നത് ആണ് വാസ്തവം. പലപ്പോഴും കുഞ്ഞ് കുട്ടികൾക്ക് ഒക്കെ തന്നെ നമ്മൾ മല്ലിയില.
ഇട്ട് കറികൾ കൊടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവർ ആ കറിയെല്ലാം വളരെ രുചിയോടെ കഴിക്കുകയും ആ മല്ലിയില എടുത്തു കളയുകയും ചെയ്യാറുണ്ട് എന്നാൽ ഇത്തിരി മുതിർന്ന കഴിഞ്ഞു കഴിഞ്ഞാൽ അവർ മല്ലിയിലയും ഇതിനു നേരെ തിരിച്ചു വളരെ രുചിയോടു കൂടി കഴിക്കാനുണ്ട് ഞാനും ആ ഒരു കാറ്റഗറിയിൽ പെട്ട ഒരു ആളാണ് പലപ്പോഴും നമ്മൾ ഒരു കടയിൽ പോയി ഒരു പത്ത് രൂപയ്ക്ക് മല്ലിയിലയും കറിവേപ്പിലയും തരാൻ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് കുറച്ച് അധികം കറിവേപ്പില കിട്ടുകയും എന്നാൽ വളരെ കുറച്ചു മാത്രം മല്ലിയില കിട്ടുന്നത് ആയും കാണാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.