നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾ ഉണ്ട് കണ്ടിന്യൂസ് ആയിട്ട് അല്ലെങ്കിൽ കുറെ നാളുകൾ അടിപ്പിച്ച യൂറിക് ആസിഡിനെ വേണ്ടി മരുന്ന് എടുക്കുന്ന ആളുകൾ ഉണ്ട് അപ്പോൾ നമുക്ക് ഇവരെ പുറമെ നിന്ന് നോക്കി കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇത്തരത്തിൽ യൂറിക് ആസിഡിന് വേണ്ടി ഇങ്ങനെ ഒരു മെഡിസിൻ എടുക്കുന്ന ആളുകളിൽ കൂടുതൽ ആളുകൾക്കും ഇങ്ങനെ നമ്മൾ മെഡിസിൻ എടുക്കുന്ന സമയത്ത് അത് മാറുകയും അതായത് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് അളവ് കുറയുകയും രക്തത്തിൽ കുറയുകയും അതിനുശേഷം ഈ ഒരു മെഡിസിൻ നമ്മൾ കണ്ടിന്യൂസ് ആയിട്ട് കഴിക്കുന്നത് നിർത്തിക്കഴിഞ്ഞാൽ ഏകദേശം ഒരു മാസം രണ്ടുമാസം കഴിഞ്ഞു.
കഴിഞ്ഞാൽ വീണ്ടും നമുക്ക് ഈ യൂറിക് അളവ് വളരെയധികം ആയി വർധിക്കുന്നതും കാണാൻ വേണ്ടി സാധിക്കും അപ്പോൾ എന്താണ് യഥാർത്ഥത്തിൽ നമ്മൾ ഇങ്ങനെ കഴിക്കുന്നത് മൂലം നമുക്ക് ഉണ്ടാകുന്ന ബെനഫിറ്റ്. ഇപ്പോൾ കഴിഞ്ഞ ഒരു ദിവസം ഒരു പേഷ്യന്റിനെ ഞാൻ കൺസൾട്ട് ചെയ്തപ്പോൾ ആ ഒരു വ്യക്തി എന്ന് പറയുന്നത് 12 വർഷമായി യൂറിക് ആസിഡിന് മരുന്ന് എടുക്കുന്ന വ്യക്തിയാണ് അപ്പോൾ പൊതുവേ നമുക്ക് പുരുഷന്മാരിൽ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ യൂറിക് ആസിഡ് അളവ് ഒരു 7.5 ഒക്കെ ആണ് നോർമൽ എങ്കിൽ 12 വർഷമായി ഈ ഒരു വ്യക്തിയുടെ അളവ് എന്ന് പറയുന്നത് സിക്സ് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.