എന്താണ് ഐ വി എഫ് ചികിത്സ ഐ വി എഫ് ട്രീറ്റ്മെൻറ് പരാജയപ്പെടുന്നതിന് ഉള്ള പ്രധാന കാരണം എന്ത്

ഇന്ന് നമ്മൾ പ്രധാനമായും ചർച്ച ചെയ്യുന്ന ഒരു ടോപ്പിക്ക് എന്ന് പറയുന്നത് ഐ വി എഫ് എന്ന് പറയുന്ന ഒരു ചികിത്സയെ പറ്റി ആണ് അതായത് നമുക്കിടയിൽ പലവിധത്തിലുള്ള ട്രീറ്റ്മെന്റുകളുടെ ഓപ്ഷൻസ് ഉണ്ട് എന്ന് ഉണ്ടെങ്കിലും അതിൽ ഏറ്റവും കൂടുതൽ ടെക്നിക്കൽ ആയിട്ട് അല്ലെങ്കിൽ ഏറ്റവും കൂടുതൽ ഉയർന്ന നിൽക്കുന്ന ഒരു ചികിത്സാ രീതിയാണ് ഒരു ട്രീറ്റ്മെൻറ് ആണ് ഐ വി എഫ് ട്രീറ്റ്മെൻറ് എന്ന് പറയുന്നത്. ഏറ്റവും അഡ്വാൻസ് ആയിട്ട് ഉള്ള ഒരു ട്രീറ്റ്മെൻറ് ഓപ്ഷൻ ആണ് ഐ വി എഫ്. അതായത് ആദ്യമായി ഇത്തരത്തിൽ ഒരു പ്രശ്നമായി അല്ലെങ്കിൽ വന്ധ്യതയുടെ ഒരു പ്രശ്നമായി വരുന്ന ആളുകൾക്ക് നമ്മൾ ഒരു ഫസ്റ്റ് സ്റ്റേജ് ട്രീറ്റ്മെന്റ് എന്ന രീതിയിൽ നമ്മൾ നൽകുക പല രീതിയിലുള്ള മെഡിസിൻസ് അതുപോലെതന്നെ.

ഗുളികകൾ തുടങ്ങിയ കാര്യങ്ങളൊക്കെ ആയിരിക്കും രണ്ടാമത്തെ രീതിയിൽ നമ്മൾ ഒരു സെക്കൻഡ് സ്റ്റേജ് ആയിട്ട് വരുമ്പോൾ നമ്മൾ കൊടുക്കുന്ന ട്രീറ്റ്മെൻറ് എന്ന് പറയുന്നത് ഒരു ഐ ഒ എ പോലെയുള്ള ട്രീറ്റ്മെൻറ് അല്ലെങ്കിൽ ലാപ്പർസ്കോപ്പി പോലെയുള്ള ട്രീറ്റ്മെന്റുകൾ ഒക്കെ ആയിരിക്കും നമ്മൾ സെക്കൻഡ് സ്റ്റേജ് എന്ന രീതിയിൽ കൊടുക്കുന്നത്. ലെവൽ ത്രീ ട്രീറ്റ്മെൻറ് അല്ലെങ്കിൽ നമ്മൾ കുറച്ച് അഡ്വാൻസ് ആയിട്ടുള്ള ഒരു ട്രീറ്റ്മെൻറ് ഒക്കെ ആകുമ്പോൾ ആണ് ഐവിഎഫ് ഒക്കെ വരുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.