വീടുകളിൽ വളർത്താൻ പാടില്ലാത്ത 10 ഫലവൃക്ഷങ്ങൾ ഈ മരങ്ങൾ വച്ച് പിടിപ്പിച്ചിട്ടുള്ള വീടുകളിൽ ഇന്നുവരെ ഗതി പിടിച്ചിട്ടില്ല

നമ്മുടെ വാസ്തുശാസ്ത്രത്തിൽ വളരെ വ്യക്തമായി തന്നെ പറയുന്ന ഒരു കാര്യമാണ് നമ്മുടെ വീടിനെ ചുറ്റുമുള്ള വെക്കേണ്ട പല വൃക്ഷങ്ങളുടെയും മറ്റ് ചെടികളുടെയും വൃക്ഷങ്ങളുടെയും ഒക്കെ കാര്യങ്ങൾ എന്ന് പറയുന്നത് അതായത് നമ്മുടെ വീടിനെ ചുറ്റും നമ്മുടെ ചുറ്റുവട്ടത്തിൽ നമ്മുടെ പരിസരത്ത് നമുക്ക് ഏതൊക്കെ വൃക്ഷങ്ങൾ വയ്ക്കാൻ വേണ്ടി പാടും അതുപോലെതന്നെ ഏതെല്ലാം വൃക്ഷങ്ങൾ പാടില്ല ഏതൊക്കെയാണ് ദോഷം എന്നതിനെപ്പറ്റി ഒക്കെ നമ്മുടെ വസ്തു ശാസ്ത്രത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട് എന്നാൽ നമ്മൾ ഒരിക്കലും തിരിച്ചറിയുന്നില്ല അല്ലെങ്കിൽ നമ്മൾ ഒരിക്കലും മനസ്സിലാക്കുന്നില്ല ഏതൊക്കെ വൃക്ഷങ്ങളാണ് നമ്മുടെ വീടിന് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഗുണവും ഒക്കെ ചെയ്യുന്നത് അതുപോലെതന്നെ ഏതൊക്കെ വൃക്ഷങ്ങളാണ്.

നമുക്ക് ദോഷമായി ബാധിക്കുന്നത് എന്നതിനെപ്പറ്റി അറിയാതെയാണ് നമ്മൾ നമ്മുടെ വീട്ടിൽ വൃക്ഷങ്ങൾ വളർത്തുന്നത്. ഇതിനെപ്പറ്റി നമ്മുടെ ഭാരത ശാസ്ത്രീയ പുസ്തകങ്ങളിൽ മാത്രമല്ല പകരം പല അറേബ്യൻ അതുപോലെതന്നെ ചൈനീസ് ആസ്ട്രോണോമിയിൽ ഒക്കെ തന്നെ പറയുന്നുണ്ട് ഇങ്ങനെ പലതരത്തിലുള്ള വൃക്ഷങ്ങളെയും അതിൻറെ ഗുണങ്ങളും ദോഷങ്ങളെയും ഒക്കെ പറ്റിയത് അതിനെ ഏറ്റവും കൂടുതൽ അല്ലെങ്കിൽ ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് പറയുന്നത് ഓർക്കിഡ് എന്ന് പറയുന്ന ചെടി നമ്മൾ നമ്മുടെ വീട്ടിൽ ഒരു അലങ്കാരമായി ഒക്കെ നട്ട് വളർത്തുന്ന ഒരു ചെടിയാണ് ഓർക്കിഡ് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും കാണുക.