കഫവും അലർജിയും കുറയാൻ ഈ വിറ്റാമിനുകൾ നിർബന്ധമായും കഴിക്കുക

കഴിഞ്ഞ ഒരു ഒന്ന് രണ്ട് വർഷങ്ങൾ ആയിട്ട് പ്രധാനമായി നമ്മൾ എടുത്ത് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ കോവിഡ് വന്നതിനുശേഷം ഉള്ള ഈ ഒരു വർഷങ്ങളായിട്ട് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് അലർജി പരമായിട്ടുള്ള പ്രശ്നങ്ങൾ അതായത് കണ്ണ് ചൊറിച്ചൽ ശരീരം ചൊറിച്ചിൽ തുമ്മൽ അതുപോലെതന്നെയുള്ള മൂക്കടപ്പ് മൂക്ക് ഒലിച്ചൽ ജലദോഷം കൂടെ ഉണ്ടാകുന്ന ചുമ ആശ്വാസത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കഴിഞ്ഞ ഈ കുറച്ചുകാളുകൾ ആയിട്ട് നമുക്കിടയിൽ അത് കുട്ടികൾ എന്നോ അല്ലെങ്കിൽ മുതിർന്ന വരുന്ന വ്യത്യാസമില്ലാതെ എല്ലാ ആളുകൾക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇപ്പോൾ വരുന്നുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഈ കഴിഞ്ഞ കുറച്ച് കാലങ്ങൾ ആയിട്ട് നമുക്ക് ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ വരുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ തീർച്ചയായും അത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.

അതായത് നമ്മുടെ രോഗപ്രതിരോധശേഷിയുടെ പ്രതിപ്രവർത്തനമാണ് ഇത്. സാധാരണ രീതിയിൽ നമ്മൾ ചിന്തിക്കുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ശരീരം അല്ലെങ്കിൽ നമ്മുടെ രോഗപ്രതിരോധശേഷി ആവശ്യമായ രീതിയിൽ വർക്ക് ചെയ്യാത്തത് മൂലം ആണ് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് ആണ് എന്നാൽ അത് അങ്ങനെ അല്ല. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി നമ്മുടെ ശരീരത്തിലേക്ക് വരുന്ന അലർജി ഉണ്ടാക്കുന്ന വസ്തുക്കളോട് വളരെ ഓവർ ആയിട്ട് പ്രതികരിക്കുന്നതും മൂലമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.