ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാൻ വേണ്ടി പോകുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതലായി ഒരു പ്രശ്നം ഉണ്ടാക്കുന്ന ഒരു സംഭവത്തെക്കുറിച്ചാണ് അല്ലെങ്കിൽ ഒരു കാര്യത്തെപ്പറ്റിയാണ് അത് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ അതിൽ ഒന്ന് ആണ് വായനാറ്റം. രണ്ടാമത്തേത് വായപുണ്ണ് എന്ന നമ്മൾ പറയും അതായത് വായിക്കകത്ത് ഉണ്ടാകുന്ന അൾസർ. വായ്നാറ്റത്തെപ്പറ്റി പറയുക ആണ് എന്ന് ഉണ്ടെങ്കിൽ അത് ഒരു വ്യക്തിയെ വളരെയധികം പേഴ്സണലായി തന്നെ ബാധിക്കുന്ന ഒരു കാര്യമാണ് അതായത് അവരെ കോൺഫിഡൻസിനെ ബാധിക്കുന്ന ഒരു കാര്യമാണ് അത് ഒരാളുടെ മുന്നിൽ സംസാരിക്കാനും ഒക്കെ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ് വായനാറ്റം എന്ന് ഉള്ളത് അതുപോലെതന്നെ മൗത്ത് അൾസർ എന്ന ഒരു കണ്ടീഷൻ വരിക.
ആണ് എന്ന് ഉണ്ടെങ്കിൽ അതും ഈ പറഞ്ഞതുപോലെ ഭക്ഷണം കഴിക്കുന്നതിന് ഒരു വ്യക്തിയെ വളരെയധികം ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു കാര്യമാണ്. അതായത് ഭക്ഷണം കഴിക്കുമ്പോൾ അവർക്ക് അവിടെ വേദന ഉണ്ടാവുക അതുപോലെതന്നെ ആ ഭാഗങ്ങളിൽ പുണ്ണ് ഉള്ള ഭാഗത്ത് ഭക്ഷണം കഴിക്കുമ്പോൾ നീറ്റൽ അനുഭവപ്പെടുക. അതുപോലെതന്നെ ഉമിനീർ ഇറക്കുമ്പോൾ വരെ ഉണ്ടാകുന്ന ബുദ്ധിമുട്ട് അങ്ങനെ വളരെയധികം ബുദ്ധിമുട്ട് ആണ് മൗത്ത് അൾസർ മൂലവും ആളുകൾ ഉണ്ടാകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.