സാധാരണയായി ഒരുപാട് പേരിൽ കണ്ടുവരുന്ന കാലുവേദന അതുപോലെതന്നെ നടുവേദന കാലിലേക്ക് വരുന്ന തരിപ്പ് അതുപോലെ മൂത്രമൊഴിക്കാൻ വേണ്ടി ഉണ്ടാകുന്ന ബുദ്ധിമുട്ട് മലശോധനയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഇങ്ങനെ പല ആളുകളും കാണുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ നമ്മുടെ ഡിസ്കിന്റെ പ്രോബ്ലം കൊണ്ട് ആയിരിക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ സ്വഭാവമായിട്ടും ഉണ്ടാകുന്ന അല്ലെങ്കിൽ പ്രോബ്ലം കൊണ്ട് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട് അപ്പോൾ എന്താണ് ആ ഒരു പ്രോബ്ലം എന്ന് പറയുക അപ്പോൾ അതിന് മുൻപ് ആയിട്ട് തന്നെ അറിയേണ്ട കാര്യമാണ് എന്താണ് ഡിസ്ക് എന്ന് ഉള്ളത് നമ്മുടെ ഓരോ വെർട്ടിബ്രഡ് അതിന്റെ നടുക്ക് ഉള്ള ഒരു ഷോർട്ട് ആയിട്ട് ഇവയുടെ നടുക്ക് കാണപ്പെടുന്ന ഒന്നാണ്.
ഈ പറയുന്ന ഡിസ്കുകൾ എന്ന് പറയുന്നത്. ഈ ഡിസ്ക്കിന് പ്രധാനമായിട്ടും ഉള്ളത് രണ്ട് ഭാഗങ്ങളാണ് രണ്ട് ആ പ്രധാനപ്പെട്ട ഭാഗങ്ങളാണ് ഒന്ന് നടുക്കുള്ള ഒരു ഭാഗം എന്ന് പറയുന്നത് നടുക്കുള്ള ഒരു ഭാഗം ഒരു ജെല്ലി പോലെയുള്ള ആ ഒരു ഭാഗം ന്യൂക്ലിയസ് പൾ പോസിസ് ആണ് അതുപോലെ അതിൻറെ പുറമേയുള്ള ഭാഗം ഒരു ഫൈബ്രസ് ആയിട്ടുള്ള ഒരു ഭാഗമുണ്ട് അതിനെ ആനസ് ഫൈബ്രോസിസ് എന്ന് പറയും നമുക്ക് പ്രായമാകുംതോറും ഡിസ്ക്കിന് പുറത്ത് കാണുന്ന ഫൈബ്രോസിസ് ആയിട്ടുള്ള ഭാഗത്ത് വിമാനം സംഭവിക്കുന്ന കൂടുതൽ വിവരങ്ങൾ ഇതിനെ പറ്റി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.