കൈയിലെ ഞൊട്ട ഓടിക്കുന്നത് നമുക്ക് പലർക്കും വളരെയധികം ഇഷ്ടമുള്ള ഒരു പരിപാടി ആണ് അല്ലേ നമ്മൾ പലപ്പോഴും വെറുതെയിരിക്കുമ്പോഴോ അല്ലെങ്കിൽ ബോറടിക്കുമ്പോഴും അല്ലെങ്കിൽ പലരും എക്സാമിന്റെ ഇടയിലോ അല്ലെങ്കിൽ എന്തെങ്കിലും ഇൻറർവ്യൂവിന് ഒക്കെ പോകുമ്പോഴോ ടെൻഷൻ വരുമ്പോഴോ ഒക്കെ കയ്യില് ഇതുപോലെ ശബ്ദം ഉണ്ടാക്കി ഞൊട്ട ഒടിക്കുന്നത് നമുക്ക് കാണാൻ വേണ്ടി സാധിക്കും. പലർക്കും ഈ ഞൊട്ട ഓടിക്കുന്ന ശബ്ദം വളരെയധികം ഇഷ്ടമാണ് ഇങ്ങനെ പലരും ഈ ശബ്ദം ആസ്വദിക്കുന്നത് പോലെ തന്നെ മറ്റ് പല ആളുകൾക്കും ഇങ്ങനെ ഞൊട്ട ഓടിക്കുന്ന ശബ്ദം വളരെയധികം ഇറിറ്റേറ്റിങ്ങും ഉണ്ടാക്കാറുണ്ട് സ്ഥിരമായി ഇങ്ങനെ കൈകളുടെ ഞൊട്ട ഓടിച്ച ആസ്വദിക്കുന്ന ആളുകളോട് പലപ്പോഴും.
വീട്ടുകാർ പറയാറുണ്ടാകും ഇങ്ങനെ നീ കയ്യിലെ ഞൊട്ട ഇതുപോലെ ഒടിക്കരുത് അത് പിന്നീട് നിനക്ക് തീരുമാനം ഉണ്ടാവുകയും കൈക്ക് എല്ലാം തന്നെ വളരെയധികം വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകുന്നതിനും കാരണമാകും എന്നുള്ളത്. എന്താണ് ഇതിലെ സത്യം എന്ന് പറയുന്നത് കൈയും കാലിന്റെയും എല്ലാം ഞൊട്ട നമ്മൾ ബലമായി ഇതുപോലെ ഒടിക്കുന്ന സമയത്ത് ബലമായി വളച്ച് നമ്മൾ ഓടിക്കുന്ന സമയത്ത് എങ്ങനെയാണ് ഈ ശബ്ദം കേൾക്കുന്നത് എന്താണ് അവിടെ സംഭവിക്കുന്നത് എന്നതിനെപ്പറ്റിയെല്ലാം ഞാൻ ഈ വീഡിയോയിലൂടെ വിശദമായി പറഞ്ഞു തരാം. ഈയൊരു വിഷയത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവൻ ആയി കാണുക.